ഹനുമാൻ സ്വാമിയുടെ അനുഗ്രഹം നേരിട്ടുള്ളപ്പോൾ നമ്മിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് ആരും കാണാതെ പോകരുതേ.

നാം നമ്മുടെ ജീവിതത്തിൽ ഒട്ടനവധി തീരുമാനങ്ങളും പ്രവർത്തികളും ചെയ്യാറുണ്ട്. അത്തരത്തിൽ തീരുമാനങ്ങൾ വിജയത്തിലേക്ക് നയിക്കാറുണ്ട്. ഇത്തരത്തിൽ സംഭവിച്ചത് നമ്മുടെ ഇടയിൽ പോസ്റ്റീവ് എനർജി ഉള്ളതു മൂലമാണ്. നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് എനർജി ഉണ്ടാകുന്നത് നമ്മുടെ ഈശ്വരാധീനം മൂലമാണ്. അതിനാൽ തന്നെ നാം എടുക്കുന്ന എല്ലാ തീരുമാനങ്ങളും എല്ലാ പ്രവർത്തികളും എല്ലാ കാര്യങ്ങളും വിജയത്തിൽ എത്തുന്നു.

   

ഇത്തരം കാര്യങ്ങളിൽ വിജയം കണ്ടെത്താത്തവരും നമ്മുടെ ഇടയിൽ ഉണ്ടാകുന്നു. ഇവരിൽ നെഗറ്റീവ് ഊർജ്ജം ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. നെഗറ്റീവ് ഊർജ്ജം വരുന്നതിനുള്ള കാരണം എന്ന് പറയുന്നത് ഈശ്വരാധീനം ഇല്ലാത്തതു മൂലമാണ്. അതിനാൽ തന്നെ നമ്മോടൊപ്പം ഈശ്വരാധീനം ഉണ്ടാവുകയും പോസിറ്റീവ് ഊർജ്ജം ഉണ്ടാക്കുകയും വേണം. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ഉള്ളപ്പോൾ ഉണ്ടാകുന്ന കാര്യങ്ങളെക്കുറിച്ചാണ്.

ഇതിൽ പ്രതിപാദിക്കുന്നത്. നാം ഏത് തെറ്റ് ചെയ്താലും നമ്മൾ അതിനെ പ്രായശ്ചിത്തം പറയാറുണ്ട്. അത്തരത്തിൽ ചെയ്ത തെറ്റിനെ നമ്മുടെ മനസ്സിൽ നാം ഹനുമാൻ സ്വാമിയെ വിചാരിച്ച് നാം ചെയ്ത തെറ്റ് പൊറുക്കണേ എന്ന് പറയുന്നു. ഇത് നമ്മുടെ ജീവിതത്തിൽ ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ നാം അറിയാതെ തന്നെ പറഞ്ഞു പോകുന്നത്.

സ്വാമിയുടെ അനുഗ്രഹം വഴി നമ്മൾ പെട്ടെന്ന് പ്രായശ്ചിത്തം ഉണ്ടാകുന്നു. ഭഗവാൻ നമ്മെ എപ്പോഴും വീക്ഷിക്കുന്നതു കൊണ്ടാണ് നമ്മിൽ ഇത്തരം കാര്യങ്ങൾ പറയപ്പെടുന്നത്. ചില സമയത്ത് ഹനുമാൻ ചാലിസ ജപിക്കുമ്പോൾ ചിലർക്ക് രോമാഞ്ചം ഉണ്ടാകുന്നു. അതോടൊപ്പം തന്നെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നു. ഇത് ഒരു ലക്ഷണമാണ്. ഇത് ഹനുമാൻ സ്വാമി നമ്മുടെ തൊട്ടടുത്തുണ്ട് എന്നുള്ളതിന്റെ ഒരു ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *