പൂക്കളം ഇടുമ്പോൾ ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ദോഷങ്ങൾ വരുത്തി വയ്ക്കാവുന്ന ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ.

സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വരവാണ് ഓണം. ഓണത്തെ വരവേൽക്കുന്നതിനായി നാം നമ്മുടെ വീടുകളിൽ ചെറിയ തരത്തിൽ ആയാലും വലിയ തരത്തിലായാലും പൂക്കളങ്ങൾ ഇടാറുണ്ട്. ഇതിനാൽ തന്നെ പൂക്കളുടെ ഉത്സവമാണ് ഓണം എന്ന് നമുക്ക് പറയാൻ സാധിക്കും. പുതുവർഷത്തിലെ തിരുവോണം നാളിലാണ് ഓണം. അതിനാൽ തന്നെ ഓണം ഏവർക്കും പ്രിയപ്പെട്ട തന്നെയാണ്. ഈ ഓണ നാളുകൾ പൂക്കളം കൊണ്ടും കുട്ടികളുടെ കളിച്ചിരികൾ.

   

കൊണ്ടും ഓണക്കോടികൾ കൊണ്ട് സന്തോഷം തന്നെയാണ് നമ്മളിൽ ഉണ്ടാക്കുന്നത്. അത്തം മുതൽ 10 ദിവസം നാം നമ്മുടെ വീടുകളിൽ പൂക്കളം ഇട്ടിട്ടാണ് ഓണത്തിന് വരവേൽക്കുന്നത്. അതിനാൽ തന്നെ തിരുവോണം നാൾ ഇടുന്ന പൂക്കളത്തിന് അതിന്റേതായ ഒരു പ്രത്യേകതയുണ്ട്. ഈ പൂക്കളത്തെ പൂക്കളാൽ തീർത്ത രംഗോലി എന്ന് നമുക്ക് പറയാൻ സാധിക്കും. പൂക്കളം ഇടുന്നത് വഴി നമ്മുടെ വീടുകളിൽ സർവ്വ ഐശ്വര്യവും.

സമ്പൽസമൃദ്ധിയും വന്നു നിറയുന്നു. ഇത്തരത്തിൽ പൂക്കളം ഇടുന്നത് വഴി ലക്ഷ്മി ദേവിയുടെയും മറ്റ് ദേവതകളുടെയും അനുഗ്രഹം നമ്മളിലും നമ്മുടെ കുടുംബങ്ങളിലും വന്നു നിറയുന്നു. പൂക്കളമിടുമ്പോൾ സാധാരണയായി നാം ഒരു തറയ്ക്ക് മേലിൽ ചാണകം മെഴുകിയാണ് ഇടാറ്. പൂക്കളമിടുമ്പോൾ നാം പൂക്കളത്തിന് തുമ്പയും വയ്ക്കേണ്ട നിർബന്ധമാണ്. അതുപോലെതന്നെ ഇങ്ങനെ ചെയ്യുമ്പോൾ കിഴക്കോട് തിരിഞ്ഞിരുന്നു.

വേണം ചെയ്യാൻ. അതോടൊപ്പം തന്നെ ഗണപതി ഭഗവാനോട് പ്രാർത്ഥിക്കുകയും മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയും ഒപ്പം മറ്റു ദേവി ദേവതകളെയും ഓർത്ത് പ്രാർത്ഥിക്കുകയും വേണം. അതിനുശേഷം മാത്രമാണ് നാം പൂക്കളങ്ങൾ ഇടാൻ തുടങ്ങേണ്ടത്. ഇത്തരത്തിൽ പൂക്കളമിടുമ്പോൾ ഈ പൂവ് ഒരിക്കലും പൂക്കളത്തിൽ വരാൻ പാടുള്ളതല്ല. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *