മക്കളുടെ ദോഷങ്ങൾ അകലുന്നതിന് ഇത്തരം വഴിപാടുകൾ ചെയ്തേ മതിയാവൂ. ഇതിനെക്കുറിച്ച് ആരും അറിയാതെ പോകരുതേ.

തന്റെ മക്കൾക്ക് ജന്മം നൽകുന്നതുവഴി ഓരോരുത്തരും അച്ഛനമ്മമാർ ആകുന്നു. എന്നാൽ കർമ്മം കൊണ്ട് മാത്രമാണ് അവർക്ക് ശരിയായ രീതിയിൽ അച്ഛനമ്മമാർ ആകാൻ സാധിക്കുന്നുള്ളൂ. ഓരോരുത്തരും ത്യാഗം സഹിച്ചും ബുദ്ധിമുട്ടുകൾ നേരിട്ടുമാണ് ഓരോ മക്കളെയും വളർത്തിക്കൊണ്ടു വരുന്നത്. മാതാപിതാക്കൾ പ്രാർത്ഥനയും വഴിപാടുകളും കഴിച്ച് തന്റെ മക്കളുടെ ആഗ്രഹങ്ങൾ നടക്കുന്നതിനും അവർ ജീവിതത്തിൽ ഉന്നതി നേടണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. ഇത്തരത്തിൽ മക്കളുടെ നല്ല ഭാവിക്കായി ചെയ്യാൻ കഴിയുന്ന വഴിപാടുകളെ കുറിച്ചാണ് ഇതിൽ പറയുന്നത്.

   

ഈ വഴിപാടുകൾ അവരുടെ ജീവിതത്തിലെ തൊഴിൽപരമായ ഉയർച്ചയ്ക്കും സാമ്പത്തിക ഉയർച്ചയ്ക്കും ആരോഗ്യപരമായ ഉയർച്ചയ്ക്കും അനിവാര്യമാണ്. ഇത്തരത്തിലുള്ള എല്ലാ ദോഷങ്ങളും തന്റെ മക്കളിൽ നിന്ന് നീങ്ങുന്നതിന് ഓരോ അമ്മമാരും അനുഷ്ഠിക്കേണ്ട വൃതങ്ങളെയും വഴിപാടുകളെയും കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. നമ്മുടെ ഓരോ മക്കളുടെയും സ്വഭാവങ്ങൾ പലതരത്തിലാണ് ഉള്ളത്. ഒട്ടുമിക്ക മക്കളും കുറുമ്പൻമാരും ദേഷ്യക്കാരും അനുസരണശീലമില്ലാത്തവരുമാണ്.

എന്നാൽ ചില നല്ല കുട്ടികളും ഉണ്ട്. എല്ലാ കുട്ടികളും ഒതും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് ആരോഗ്യകരമായ പ്രശ്നങ്ങൾ. കുട്ടികളോടൊപ്പം തന്നെ മാതാപിതാക്കളും നേരിടുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. ഇത്തരത്തിൽ കുട്ടികൾ ആരോഗ്യപ്രദമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരാണെങ്കിൽ അവരുടെ അമ്മമാർ ചെയ്യേണ്ട വഴിപാടുകളാണ് ഇത്. ഇതിനായി കുട്ടികളുടെ ജന്മനക്ഷത്രത്തിൽ അമ്മമാർ പരമശിവനെ ജലധാരപ്പിക്കേണ്ടതാണ്.

ഇത് ഏറ്റവും ശ്രേഷ്ഠമാണ്. കുട്ടികളിൽ വിട്ടുമാറാതെ കാണുന്ന അസുഖങ്ങൾ ബുദ്ധിമുട്ടുകൾ എല്ലാം നീങ്ങുന്നതിന് ഇത്തരത്തിലുള്ള വഴിപാട് വളരെ അത്യാവശ്യമാണ്. ഈയൊരു വഴിപാട് ഭഗവാൻ ഓരോ മക്കളെയും കാത്തു പരിപാലിക്കുന്നതാണ്. രോഗങ്ങൾക്ക് അപ്പുറം മറ്റ് ഒട്ടനവധി പ്രശ്നങ്ങളാണ് ഓരോ കുഞ്ഞുങ്ങളും മാതാപിതാക്കളും നേരിടുന്നത്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *