പ്രണവ് ഇത്രയും സിമ്പിൾ ആയിരുന്നോ!! യാതൊരു താരജാഡയും ഇല്ലാതെ നിൽക്കുന്ന താരത്തെ കണ്ട് അമ്പരന്ന് മലയാളികൾ… | Malayalees Were Surprised To See Pranav That He Was So Simple.

Malayalees Were Surprised To See Pranav That He Was So Simple : വളരെ കുറഞ്ഞ കാലഘട്ടങ്ങൾ കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ പ്രിയമായി മാറിയ താരമാണ് പ്രണവ് മോഹൻലാൽ. മലയാള സിനിമയിലെ താര രാജാവ് നടൻ മോഹൻലാലിന്റെ മകനാണ് പ്രണവ്. സിനിമ അഭിനേതാവ്, സഹ സംവിധായകനുമായ പ്രണവിനെ കുറിച്ച് പറയുമ്പോൾ മലയാളികൾക്ക് ഒരുപാട് കാര്യങ്ങൾ തന്നെയാണ്. 2002 ഇൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയരംഗത്ത് കടന്നെത്തുന്നത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലും ഒരു അതിഥി താരമായി താരം കടനെത്തിയിരുന്നു.

   

നിരവധി അഭിമുഖങ്ങളിൽ പ്രണവിനെ കുറിച്ച് മോഹൻലാൽ പറഞ് എത്താറുണ്ട്. മറ്റെലാ താരങ്ങളെക്കാൾ വളരെ വ്യത്യസ്തകരമായ ഒരു സ്വഭാവമാണ് അവന്റേത്. സിനിമയിൽ അഭിനയിച്ച് വലിയ താരമാകണം എന്നൊന്നും അവന് ആഗ്രഹം ഇല്ല. ലോകം മൊത്തം ഒറ്റയ്ക്ക് സഞ്ചരിക്കുക എന്നാണ് ആഗ്രഹം. നീണ്ട നാളുകൾക്ക് ശേഷം ഇപ്പോൾ പ്രണവിനെ കണ്ടുകിട്ടി എന്ന സന്തോഷത്തോടെയാണ് മലയാളികൾ. ഇത്രയും സിമ്പിൾ ആയ ഒരാളെ എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്നാണ് ബിബിഷ പറയുന്നത്.

ബിബിഷയും സഹോദരനും കൂടി റോഡരികിൽ നടന്നുപോകുമ്പോൾ ആണ് പ്രണവ് മോഹൻലാൽ ഒരു വീട്ടുമുറ്റത്ത് നിൽക്കുന്നത് കാണുന്നത്. യാതൊരു താര ജാഡയും ഇല്ലാതെ വളരെ സിമ്പിൾ ആയി നിൽക്കുന്ന പ്രാവിനോട് ഒത്തിരി നേരം സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. കുറെ നാളുകളായി പ്രണവിന്റെ പോസ്റ്റുകൾ ഒന്നും കാണാത്തത് കൊണ്ട് തന്നെ പ്രണവ് എവിടെയാണ് എന്ന് ഒന്നും പറയാതെ ആശയകുഴപ്പത്തിൽ ആയിരുന്നു ആരാധകർ. ഇപ്പോഴിതാ താരത്തെ കണ്ടുകിട്ടി എന്ന സന്തോഷം തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

താരം അവസാനമായി അഭിനയിച്ച സിനിമ ഹൃദയം എന്ന ചിത്രമാണ്. വലിയ വിജയം തന്നെയാണ് ഈ സിനിമ നേടിയെടുത്തത്. മലയാളത്തിലെ പ്രണവ് ഇനിയും നിരവധി സിനിമകളിൽ കടന്നുവരണം എന്ന ആഗ്രഹത്തോടെയാണ് ഓരോ ആരാധകരും കാത്തുനിൽക്കുന്നത്. എന്നാൽ താരമാണെങ്കിൽ ലോകം മൊത്തം ചുറ്റി നടക്കുകയാണ്. എപ്പോഴാണ് നാട്ടിലേക്ക് തിരിച്ചെത്തുക എന്നിങ്ങനെ അനേകം മറുപടികൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ അവസരത്തിൽ ആരാധകർ ചോദിച്ചുകൊണ്ട് കടനെത്തുന്നത്.

 

View this post on Instagram

 

A post shared by ___minerva_kid_ (@___minerva_kid_)

Leave a Reply

Your email address will not be published. Required fields are marked *