കന്നിമാസത്തിൽ ദോഷങ്ങൾ കൊണ്ട് മൂടിയിരിക്കുന്ന ഈ നക്ഷത്രക്കാരെ അറിയാതെ പോയല്ലോ.

പല തരത്തിലുള്ള ദോഷങ്ങളും നമുക്ക് ഭവിക്കാറുണ്ട്. അതിൽ ഒന്നാണ് ചൊവ്വാദോഷം. ഇപ്പോൾചൊവ്വ അസ്തമിച്ചിരിക്കുന്ന സമയമാണ്. ഇത് പല നാളുകളിലും ദോഷങ്ങൾ വിതയ്ക്കുന്നു. അത്തരത്തിൽ ചൊവ്വാദോഷങ്ങൾ ഉള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. അതിൽ വളരെ പ്രധാനപ്പെട്ട ഒരു രാശിയാണ് മേടം രാശി. ഇവർ ഇവരുടെ ജീവിതത്തിൽ അല്പം കരുതിയിരിക്കേണ്ട സമയമാണ്.

   

ഇവരുടെ ജീവിതത്തിൽ ഈ കാലയളവിൽ പലരീതിയിലുള്ള തടസ്സങ്ങൾ ഉണ്ടായേക്കാം. ഇത്തരത്തിലുള്ള തടസ്സങ്ങൾ തൊഴിൽപരമായിട്ടും വിദ്യാഭ്യാസപരം ആയിട്ടും സാമ്പത്തിക പരമായിട്ടും കാണാം. മേടം രാശിയിൽ വരുന്ന അശ്വതി കാർത്തിക ഭരണി എന്നീ നക്ഷത്രക്കാർ തീർച്ചയായും ശ്രദ്ധിക്കേണ്ട സമയമാണ് ഇത്. ഇവരുടെ പ്രവർത്തന മേഖലയിൽ നഷ്ടം സംഭവിക്കാൻ വളരെയേറെ സാധ്യതകളാണ് ഇപ്പോൾ ഇവരിൽ കാണുന്നത്. പ്രവർത്തന മേഖലയെ പോലെ തന്നെ കുടുംബപരമായിട്ടും ഇവർക്ക് ഇത് നല്ല സമയമല്ല.

ഭാര്യഭർതൃ കലഹങ്ങൾക്ക് ഈ സമയം അനുകൂലമായി കാണുന്നു.ഒരിക്കലും നടക്കരുത് എന്ന് നാം കരുതിയിരുന്ന പല കാര്യങ്ങളും ഈ സമയത്ത് നടക്കുന്നു.ഈ നക്ഷത്രക്കാർ ഈ സമയത്ത് ഏതെങ്കിലും കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി പുറപ്പെടുമ്പോൾ അതിനെ നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങൾ ആയിരിക്കും അവർക്ക് ലഭിക്കുക.

ഇവരുടെ സംരംഭങ്ങളിൽ തടസ്സങ്ങൾ പഠനകാര്യങ്ങളിൽ തടസ്സങ്ങൾ എന്നിങ്ങനെ പലവിധത്തിൽ ഇവരെ ഈ സമയം ബാധിക്കുന്നു. ഇവർ നവഗ്രഹ ക്ഷേത്രത്തിൽ പോയി നവഗ്രഹ പൂജ്യം നടത്തുകയും അയ്യപ്പക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും വരാഹിദേവി ക്ഷേത്രങ്ങളിൽ പോയി വരാഹിദേവി ആരാധിക്കുകയും വരാഹി മന്ത്രം ചൊല്ലുകയും ചെയ്യണം. ഇത് ഇവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളെ അനുകൂലമാക്കാൻ ഇവരെ സഹായിക്കും. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *