ഇവർ തമ്മിലുള്ള വിവാഹം മരണതുല്യ ഫലമാണ് കൊണ്ടുവരിക. ഇതിനെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വിവാഹം. വിവാഹം എന്നത് രണ്ട് വ്യക്തികൾ എന്നതിലുപരി രണ്ട് ഹൃദയങ്ങളുടെ ഒന്നുചേരലാണ്. വിവാഹത്തിലൂടെ രണ്ട് വിപിന്ന സാഹചര്യങ്ങൾ ജീവിച്ചു വന്ന വ്യക്തികൾ ഒന്നായി ഒരു ഹൃദയത്തോടും ഒരു ആത്മാവോടുകൂടി മരണം വരെ ജീവിക്കുന്ന വളരെ പവിത്രമേറിയതാണ്. ഇത്തരത്തിൽ പവിത്രമായ ഒരു വിവാഹത്തിന് വേണ്ടത് മനപൊരുത്തവും.

   

വിവാഹ പൊരുത്തവും ആണ്. ഇവ രണ്ടും ഒരു വിവാഹത്തിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളാണ്. അതിനാൽ തന്നെ ഇവ രണ്ടും ഒരുപോലെ ഇല്ലാത്ത ജീവിതത്തിൽ വിവാഹങ്ങൾ അധികകാലം നീണ്ടുനിൽക്കുന്നതല്ല. അത്തരത്തിൽ വിവാഹം നീണ്ടു പോയാൽ തന്നെ നാം ആഗ്രഹിക്കുന്ന രീതിയിൽ ആകണം എന്നില്ല. ഏതൊരു വീട്ടിലാണോ മനപ്പൊരുത്തവും വിവാഹ പൊരുത്തവും ഒരുപോലെ ഉണ്ടാകുന്നത് അവിടെ ദീർഘകാലം നീണ്ടു നിൽക്കുന്ന ഒരുമിച്ചു ഉള്ള ജീവിതം ഉണ്ടാവുകയുള്ളൂ. അത്തരം വീടുകളിൽ ഒരു കാരണവശാലും.

കലഹമോ ബഹളമോ വിഷമതകളോ ഒന്നും തന്നെ ഉണ്ടാകുന്നില്ല. അവിടെ എന്നും സന്തോഷവും സമാധാനവും മാത്രമായിരിക്കും നിലനിൽക്കുന്നത്. ജ്യോതിഷ പ്രകാരം ഉള്ള 27 നക്ഷത്രക്കാരിൽ ചില നക്ഷത്രങ്ങൾ ഒരുമിച്ച വിവാഹം കഴിക്കുകയാണെങ്കിൽ അത് വളരെ ദോഷമായി ഭവിക്കുന്നു. അവരുടെ ജീവിതം ഒത്തൊരുമിച്ച് പോകാൻ വളരെ ബുദ്ധിമുട്ടായിരിക്കും. അത്തരം നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

എല്ലാ നക്ഷത്രങ്ങൾക്കും ഓരോ വേദനക്ഷത്രങ്ങൾ ഉള്ളതാണ്. ഇത്തരത്തിൽ ഓരോ നക്ഷത്രക്കാരും അവരുടെ വേദനക്ഷത്രക്കാരെ വിവാഹം ചെയ്യുകയാണെങ്കിൽ അത് വളരെ ദോഷമായിരിക്കും. ഇതിൽ ആദ്യത്തെ ചേരാത്ത നക്ഷത്രങ്ങളാണ് അശ്വതി നക്ഷത്രവും തൃക്കേട്ട നക്ഷത്രവും. ഈ രണ്ടു നക്ഷത്രങ്ങളും ഒരുമിക്കുന്നത് മരണതുല്യമായുള്ള ഫലമാണ് ഉണ്ടായിരിക്കുക. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *