ജീവിതത്തിലെ എല്ലാ കടബാധ്യതകളും ദോഷങ്ങളും നീങ്ങുന്നതിന് അനുയോജ്യമായ ഈ ദിവസത്തെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

നാമോരോരുത്തരുടെയും ഇഷ്ടദേവിയാണ് മഹാലക്ഷ്മി ദേവി. മഹാലക്ഷ്മി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ദിനമാണ് മുപ്പട്ട് വെള്ളി. മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം നമുക്ക് നേടിയെടുക്കാവുന്ന ഒരു ദിനം കൂടിയാണ് ഇത്. മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ നമ്മുടെ ജീവിതത്തിലുള്ള കടബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബാശ്വര്യo വർധിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒത്തിരി അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ നേടുന്നതിന് വേണ്ടി നമുക്ക് മുപ്പെട്ട് വെള്ളി ദിവസം ദേവിയെ പ്രീതിപ്പെടുത്താഠ.

   

അത്തരത്തിൽ ദേവിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാത്തരത്തിലുള്ള വിഷമങ്ങളും ദോഷങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും ഒരൊറ്റ ദിവസം കൊണ്ട് തന്നെ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. അത്തരത്തിൽ വിശേഷപ്പെട്ട ഒരു ദിവസമാണ് മുപ്പെട്ട് വെള്ളി. അന്നേദിവസം തന്നെ അഷ്ടമിയും വന്നു ചേർന്നിരിക്കുകയാണ്.

അതിനാൽ തന്നെ ഫലം ഇരട്ടിയാണ് നാമോരോരുത്തർക്കും ലഭിക്കുന്നത്. അതിനാൽ തന്നെ അന്നേദിവസം സന്ധ്യക്കുള്ള പ്രാർത്ഥന വളരെയേറെ ശ്രേഷ്ഠമാണ്. നമ്മുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ ഈ പ്രാർത്ഥനയിലൂടെ നമുക്ക് നേടാനാകും. അത്തരത്തിൽ നാം ഏവരും മനസ്സിൽ തട്ടി അമ്മയെ വിളിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന എല്ലാവിധത്തിലുള്ള അഭിവൃദ്ധിയും ഉയർച്ചയും നമുക്ക് പ്രാപിക്കാനാകും. അന്നേദിവസം ലക്ഷ്മിദേവിയെ ആരാധിക്കുകയും.

പൂജയും ചെയ്ത വഴി നമ്മുടെ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടുള്ള എല്ലാ കഷ്ടപ്പാടുകളും പണപരമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും ജോലി പരമായിട്ടുള്ള എല്ലാ തടസ്സങ്ങളും അത് ശമ്പളത്തിന്റെ കാര്യമായിക്കോട്ടെ മറ്റെന്തെങ്കിലും കാര്യമായിക്കോട്ടെ എല്ലാം നമ്മിൽ നിന്ന് നീങ്ങി പോകുന്നു. അതുപോലെതന്നെ എത്ര ശ്രമിച്ചിട്ടും പണയ വസ്തുക്കൾ തിരിച്ചെടുക്കാൻ പറ്റാത്തവർക്കും ഇത്തരത്തിൽ പ്രാർത്ഥിക്കുന്നത് വഴി എല്ലാം നേട്ടങ്ങളും അമ്മ തരുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *