മിക്ക പലരും നേരിടേണ്ടിവരുന്ന ഒരു പ്രശ്നമാണ് തലമുടിയിഴകളിൽ പെൻ ശല്യം താരൻ എന്നിങ്ങനെ. താരൻ അമിതമായി മുടികളിൽ ഉള്ളതുകൊണ്ടുതന്നെ മുടി ഊരി പോവുകയും കട്ട പിടിക്കുകയും ചെയുന്നു. ഇത്തരത്തിൽ തലമുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കുവാൻ സാധിക്കുന്ന ഒരു പാക്കുമായാണ് ഇന്ന് എത്തുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും നമ്മൾ കണ്ടുവരുന്നത് ഉപയോഗിച്ചാണ് ഈ ഒരു മരുന്ന് തയ്യാറാക്കി എടുക്കുന്നത്.
ഈ ഒരു മരുന്ന് തയ്യാറാക്കി എടുക്കുവാനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക. ഈ പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഓളം ഫ്ലാക്ക് സീഡ് ചേർത്ത് കൊടുക്കുക. കാൽസ്യം, മെഗ്നേഷ്യം, ഒമേഗ ത്രീ, ഇരുമ്പ് സത്ത് എന്നിങ്ങനെ ധാരാളം ഗുണങ്ങൾ തന്നെയാണ് ഫ്ലാക്സ്ഡിൽ അടങ്ങിയിരിക്കുന്നത്. ശേഷം ആവശ്യമായി വരുന്നത് കരിംജീരകമാണ്. തലമുടി കറുപ്പിക്കുവാനും നല്ല ബലം നൽകുവാനും വളരെയേറെ സഹായ പ്രഥമാകുന്ന ഒന്നാണ്.
ശേഷം ചേർക്കുന്നത് ഉലുവയാണ് ഉലുവയിലും ഒത്തിരി ഏറെ വൈറ്റമിൻസ് തന്നെയാണ് അടങ്ങിയിരിക്കുന്നത്. ഇനി ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. കറ്റാർവാഴയുടെ മൂന്ന് ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ ഓളം ഇഞ്ചിയും ഇടുക. ഇതൊന്നും നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാം. തിളപ്പിച്ച എടുക്കുമ്പോൾ ഈ ഒരു വെള്ളം നല്ല രീതിയിൽ കുഴമ്പ് പോലെയായി കിട്ടും. ഈ ഒരു കൊഴുബ് പോലെ കിട്ടിയ വെള്ളമാണ് തലയിൽ ഒഴിച്ച് കൊടുക്കേണ്ടത്.
ഇത് നമ്മൾ ആഴ്ചയിൽ ഒരു രണ്ടുപ്രാവശ്യം ആയിട്ടാണ് ഈ ഒരു വെള്ളം തലയിൽ പുരട്ടേണ്ടത്. അരമണിക്കൂർ നേരമെങ്കിലും തലയിൽ പുരട്ടിയതിനുശേഷം നല്ല രീതിയിൽ മസാജ് ചെയ്യാവുന്നതാണ്. ശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് കഴുക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ആഴ്ചയിൽ രണ്ട് തവണ നിങ്ങൾ ചെയ്യുമ്പോൾ മുടികൊഴിച്ചിൽ താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ നിന്ന് പരിഹാരം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ.
https://youtu.be/q4n0JiASygE