പാലുണ്ണി തനിയെ കൊഴിഞ്ഞുപോകും!! പിന്നീട് ജീവിതത്തിൽ വരികയുമില്ല ഇങ്ങനെ ചെയ്താൽ… | The Nipple Will Fall Off On Its Own.

The Nipple Will Fall Off On Its Own : നമ്മുടെ ശരീരത്തിലെ അല്ലെങ്കിൽ നമ്മുടെ വീട്ടിലുള്ള മറ്റ് ആളുകളുടെയോ കഴുത്തിൽ ഒക്കെ പാലുണ്ണി അരുമ്പാറ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. കഴുത്തിന്റെ ഭാഗത്ത് മാത്രമല്ല ഇത് ചിലപ്പോൾ ശരീരത്തിന്റെ ഉൾവശത്തും വന്നേക്കാം. നമ്മുടെ സ്കിന്നിൽ വരുന്ന ഒരു ഗ്രോത്താണ്. അത് പല സ്ഥലങ്ങളിലും പല വലുപ്പമായിരിക്കും. ഒരു പ്രശ്നം പൊതുവേ കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്.

   

സ്ത്രീകളിൽ കണ്ട വരുന്നതിന്റെ കാരണം എന്ന് പറയുന്നത് ഈസ്ട്രജൻ എന്ന് അടങ്ങിയ ഹോർമോൺ കാരണമാണ്. അതായത് ഈസ്ട്രജൻ അടങ്ങിയ പദാർത്ഥങ്ങൾ കൂടുതലായി സ്ത്രീകളുടെ ശരീരത്തിൽ വരുന്ന സമയത്ത് ഈ പറയുന്ന അരിമ്പാറ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതാണ് ഈ അസുഖം ഉണ്ടാകുന്നത് മെയിൻ ആയിട്ടുള്ള കാരണം എന്ന് പറയുന്നത്. രണ്ടാമത്തെ കാരണം എന്ന് പറയുന്നത് പിസിഒഡി ഉള്ളതുകൊണ്ട്.

പിസിയുടെ ശരീരത്തിൽ ബാധിച്ചാൽ അമിത ഭാരം അതുപോലെതന്നെ ശരീരഭാഗങ്ങളിൽ രോമം വളർച്ച, ചർമം പ്രായം കൂടുതൽ തോന്നിക്കുക പ്രശ്നങ്ങളൊക്കെ ഈ ഒരു അസുഖം ഉണ്ടെങ്കിൽ ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ പിസിഒഡി ശരീരത്തിൽ ഉണ്ടാകുമ്പോൾ ഏറെ കൂടുതലായി കാണുന്ന ലക്ഷണമാണ് സ്കിൻ ടാഗ് അഥവാ അരിമ്പാറ എന്നു പറയുന്നത്.

 

ഇത്ര അസുഖങ്ങൾ എല്ലാം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. സ്കിൻ ടാഗ് നിങ്ങളുടെ ശരീരത്തിൽ ഉണ്ട് എങ്കിൽ അവർ ഏറെ ശ്രദ്ധ പുലർത്തേണ്ടതാണ്. തൈറോയ്ഡ് ബുദ്ധിമുട്ടുകൾ, യൂട്രസിലെ മുഴ, പിസിഒഡി, ഡയബറ്റീസ്, ബ്ലോക്കുകൾ, ഫാറ്റി ലിവർ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഉള്ളവർക്ക് ഒക്കെ ഏറെ പൊതുവായി വരുന്ന ഒരു പ്രശ്നം തന്നെയാണ് അരിമ്പാറ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *