ഈ ഒരു ഒറ്റമൂലി ഉപയോഗിച്ച് നോക്കൂ നിമിഷം നേരം കൊണ്ട് തന്നെ ശരീര വേദനയെ ഇല്ലാതാക്കാം. | Eliminate Body Pain.

Eliminate Body Pain : ഒട്ടുമിക്ക ആളുകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് വേദന. മുട്ടുവേദന അതുപോലെതന്നെ ശരീര ഭാഗങ്ങളിൽ ഉള്ള ജോയിന്റ് വേദന ഇവയെല്ലാം നീക്കം ചെയുവാൻ ഏറെ ശേഷിയുള്ള നല്ലൊരു രാമടിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. വളരെ സിമ്പിൾ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു ഒറ്റമൂലി തയ്യാറാക്കുന്നത്. ഈ ഒരു തൈലം ഒറ്റ പ്രാവശ്യം നിങ്ങൾ പുരട്ടുകയാണ് എങ്കിൽ നിങ്ങളിൽ അനുഭവപ്പെടുന്ന അഗാധമായ വേദന ഇല്ലാതാക്കുവാൻ സാധിക്കും. അപ്പോൾ ആദ്യം തന്നെ ചൂടാക്കാൻ പറ്റുന്ന ഒരു പാത്രം എടുക്കുക.

   

ഇതിലേക്ക് കടുകെണ്ണ ചേർത്ത് കൊടുക്കാം. ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഓയിലാണ് ഇത്. ഇനി ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് അര ടേബിൾ സ്പൂൺ അയമോദകമാണ്. ഇനിയിപ്പോൾ നിങ്ങളുടെ കയ്യിൽ അയമോദകം ഇല്ല എന്നുണ്ടെങ്കിൽ ഇതിന് പകരമായി പനി കൂർക്ക ഒരു മൂന്ന് ഇല ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് രണ്ട് അല്ലി വെളുത്തുള്ളി ആണ്.

https://youtu.be/Vn7yfVTgcvw

ആന്റി ഇൻഫ്ലമെന്ററി പ്രോപ്പർട്ടീസ് ഒക്കെ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. ഒപ്പം തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളൊക്കെ പോകുവാനും നന്നായിട്ട് സഹായിക്കുന്നു. പിന്നെ ഇതിലേക്ക് ഒരു മൂന്ന് ഗ്രാമ്പു കൂടെയും ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് ഇഞ്ചി, കാൽ ടീസ്പൂൺ ഉലുവ കൂടിയും ചേർത്തു കൊടുത്താൽ നന്നായിട്ടുണ്ട് യോജിപ്പിച്ച് എടുക്കാവുന്നതാണ്.

 

ഒത്തിരിയേറെ ഗുണനിലവാരങ്ങൾ അടങ്ങിയിട്ടുള്ളതായതുകൊണ്ട് തന്നെ ഇവ വേദനയുള്ള ഭാഗങ്ങളിൽ പുരട്ടി വളരെ പെട്ടെന്ന് തന്നെ മാറുന്നതായിരിക്കും. അപ്പോൾ ഇതെല്ലാം ചേർത്ത് ഒന്ന് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാവുന്നതാണ്. ഓരോ ദിവസവും വേദനയുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കാവുന്നതാണ്. ഒരു മാറ്റം തന്നെയായിരിക്കും നിങ്ങൾക്ക് അനുഭവപ്പെടുവാൻ സാധിക്കുക. ഒരു ഒറ്റമൂലി തയ്യാറാക്കുന്നത് കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *