വാതരോഗം ശരീര വേദന എന്നീ അസുഖത്തെ ഒന്നെടക്കം ഇല്ലാതാക്കാം. | Rheumatism And Body Pain.

Rheumatism And Body Pain : ഇന്ന് ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന അസുഖമാണ് വാതരോഗം എന്ന് പറയുന്നത്. ശരീരത്തിൽ ഉഗ്രമായ വേദന അനുഭവപ്പെടുകയും ഒന്ന് നടക്കുവാനോ ഇരിക്കുവാനോ സാധ്യമാകാതെ വരുന്ന അവസ്ഥ. സാധാരണഗതിയിൽ വാതരോഗം തുടങ്ങിയ അസുഖങ്ങൾ വരുമ്പോൾ വൈദ്യസഹായം തേടുകയും ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ചികിത്സരീതിയിൽ അഭ്യർത്ഥിക്കുകയും ആണ് ചെയ്യാറ്. എന്നാൽ തലമുറകളായി കൈമാറി വന്ന പാരമ്പര്യ ഔഷധ ഒറ്റമൂലി നമ്മൾ അറിയാതെ പോകുന്നു.

   

വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കാവുന്നതാണ്. യാതൊരു സൈഡ് എഫക്ടും ഇല്ലാതെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ നമുക്കിത് തയ്യാറാക്കാം. യാതൊരു പ്രായപരിധിയുമില്ലാതെ ആർക്കുവേണമെങ്കിലും ഈ ഒരു ഒറ്റമൂലി സേവിക്കാവുന്നതാണ്. അതിനായിട്ട് ആദ്യം തന്നെ നന്നായിട്ട് തിളപ്പിച്ച് എടുത്ത വെള്ളം എടുക്കുക. നല്ല തിളപ്പിച്ച വെള്ളം എടുക്കുന്നതിന് കാരണം നമ്മുടെ ശരീരത്തിലെ കേട്ട അണുക്കളെ ഒന്നടക്കം ഇല്ലാതാക്കുവാൻ വേണ്ടിയാണ്.

https://youtu.be/HerkMKhndsU

വെള്ളത്തിലേക്ക് നമ്മൾ ചേർത്തു കൊടുക്കുന്നത് ചുക്ക് പൊടിയാണ്. ഒരുപാട് ആന്റി ഇൻഫ്ലുമെന്ററി പ്രോപ്പർട്ടീസ് ആണ് ധാരാളം അടങ്ങിയിരിക്കുന്നത് അതുപോലെതന്നെ വൈറ്റമിൻ സി, കാൽസ്യം, പ്രതിരോധശേഷി വർദ്ധനവ് എല്ലാം തന്നെ ഇതിൽ ഒന്നടങ്കം അടങ്ങിയിരിക്കുന്നു. എല്ലിനും പല്ലിനും ഒടിക്കും നഖത്തിന് എന്ന് പറഞ്ഞപോലെ എല്ലാത്തിനും ബലം കൊടുക്കും.

 

അതുപോലെതന്നെ ഉലുവ എടുക്കുക. നമ്മുടെ ശരീരത്തിൽ വളരെ റെക്കോർഡ് ചെയ്തു നല്ല തണുപ്പ് ലഭ്യമാധവനും കാൽസ്യം ആൻഡ് ഇൻഫ്ലുമെന്ററി പ്രോപ്പർട്ടീസ് ഇതിൽ ഇവ രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം നിങ്ങൾ കുടിക്കുകയാണ് എങ്കിൽ വാത രോഗം സംബന്ധമായ എല്ലാ അസുഖങ്ങളും ഒന്നടക്കം മാറുക തന്നെ ചെയ്യും. ഇത് കുടിക്കേണ്ട വിധം എന്ന് പറയുന്നത് രാവിലെ വെറും വയറ്റിൽ ആണ്. ഈയൊരു രീതിയില് ഒരാഴ്ച തുടർച്ച കഴിച്ചു നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *