വാസ്തുശാസ്ത്രപരമായി അല്ല നിങ്ങളുടെ ഭവനം എങ്കിൽ നിങ്ങൾ എത്ര മനസ് തുറന്ന് പ്രാർത്ഥിച്ചാലും ഉയർച്ച ഉണ്ടാവുകയില്ല…

നമ്മുടെ വീട്ടിൽ ചില വസ്തു വെച്ച് കഴിഞ്ഞാൽ വളരെയധികം ദോഷമാണ് ഉണ്ടാവുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് നെഗറ്റീവ് ഊർജം നമ്മുടെ വീട്ടിൽ കടന്നു വരികയും തന്മൂലം നമ്മുടെ വീട്ടിൽ ഒരുപാട് ദുരിതങ്ങളും കഷ്ടകാലം അല്ലെങ്കിൽ വീട്ടിൽ നിന്നൊക്കെ ഇറങ്ങിപ്പോയാൽ ഒരു തരത്തിലുള്ള അഭിവൃദ്ധിയോ ഉയർച്ചയോ ഒന്നും ഇല്ലാത്ത രീതിയിലുള്ള അവസ്ഥ കൊണ്ടുവരുന്നതാണ്. നമ്മുടെ വീട്ടിൽ വാസ്തുപരമായി മറ്റ് കാര്യങ്ങളിൽ ഒക്കെ ആ ഊർജ്ജവസ്തക്ക് ശരിയായില്ല എന്നുണ്ടെങ്കിൽ നമ്മൾ ഏതു വഴിക്കും, ഏതു തൊഴിലിനെ പോയാലും തരത്തിലുള്ള ഉയർച്ച വരാതിരിക്കും.

   

നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ സാധ്യമാകാതെ വരുന്ന അവസ്ഥയും ഉണ്ടാകും. ഏതുനേരവും നിങ്ങളെ പിന്തുടർന്നുകൊണ്ട് അനവതി ഭാഗ്യ ദോഷങ്ങൾ വന്നു ചേരുകയും ചെയ്യും. അപ്പോൾ ഏതൊക്കെ വസ്തുക്കൾ ആണ് നമ്മുടെ വീട്ടിൽ വെക്കുവാൻ പാടില്ലാത്തത് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വീട് ശുദ്ധിയാക്കി വളരെ നല്ല രീതിയിൽ സൂക്ഷിക്കുകയാണ്.

എങ്കിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് ആയിട്ട് മഞ്ഞൾവെള്ളമോ അല്ലെങ്കിൽ ഉപ്പ് വെള്ളമോ വീട് വൃത്തിയാക്കിയതിനു ശേഷം തളിക്കുന്നത് ഏറ്റവും ഉത്തമമാണ്. മിക്കവരുടെയും വീടുകളിൽ ഉണ്ടാകുവാൻ സാധ്യതയുള്ള ഒരു വാസ്തു ദോഷം ആണ് ഇറ്റു വീഴുന്ന വെള്ളം എന്ന് പറയുന്നത്. വളരെയധികം ഊർജ്ജം നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് സൂചിപ്പിക്കുന്നത്.

 

അങ്ങനെയാണ് എന്നുണ്ടെങ്കിൽ നമ്മുടെ സമ്പത്ത് ഷെയിക്കുന്നതിന് തുല്യമായിട്ടാണ് അതിനെ കണക്കാക്കുന്നത്. അതുപോലെതന്നെ ചില ആളുകളുടെ വീടിനുള്ളിൽ ഇൻഡോർ പ്ലാന്റ്സുകൾ ഒക്കെ വളർത്തുന്നവരാണ് എന്നുണ്ടെങ്കിൽ അതിന്റെ ഇല കരഞ്ഞുവീഴുബോൾ സമയാ സമയവും ഒക്കെ കട്ട് ചെയ്ത് മാറ്റേണ്ടതാണ്. ഇലകൾ വീടിന്റെ ഉള്ളിൽ ഇരുന്നു കഴിഞ്ഞാൽ തന്നെ അത് ദോഷമാണ്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *