കാൽസ്യം കുറവിന്റെ അഭാവത്താൽ ശാരീരിരികമായി ബുദ്ധിമുട്ടുന്നുണ്ടോ നിങ്ങൾ… എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.

ശരീരത്തിത ഉണ്ടാകുന്ന വേദനകൾ കൂടുതലായും കണ്ടുവരുന്നത് ശരീരത്തിൽ അധികമായി കൊഴുപ്പ് ഉള്ളവരിലാണ്. ഒരുപാട് വണ്ണം ഉള്ളവർക്കൊക്കെ ഈ ഒരു പ്രശ്നം ഉണ്ടാകുന്നു. അതായത് ഇന്നത്തെ കാലത്ത് ഭക്ഷണത്തിന്റെ ഓരോ മാറ്റവും, ഉറക്കമില്ലായ്മ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കണ്ണിനെ കാഴ്ച കുറഞ്ഞു വരുകയാണ് മിക്കവരിലും.

   

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുവാനായി വളരെ നാച്ചുറൽ ആയിട്ടുള്ള ടിപ്പാണ് നീളുമായി പങ്കുവെക്കുന്നത്. അതിനായി മൂന്ന് ടീസ്പൂണോളം വെള്ള നിറത്തിലുള്ള എള്ള് എടുക്കുക. ഇനി ഇതിലേക്ക് ഒരു മൂന്ന് ബദാം കൂടി ചേർക്കാം. എള്ള് നന്നായിട്ട് വാര്ത്തത്തിന് ശേഷമാണ് ഈ ഒരു പാക്ക് എടുക്കേണ്ടത്. ശേഷം ഇവ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി ഒന്ന് പൊടിച്ച് എടുക്കാവുന്നതാണ്.

https://youtu.be/JJ8TCG7nMc8

ശേഷം ഒരു ഗ്ലാസ് പാലിലേക്ക് നമ്മൾ നേരത്തെ പിടിച്ചെടുത്ത് വെച്ചതിൽ നിന്ന് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കുടിക്കാവുന്നതാണ്. ഇനി നിങ്ങൾക്ക് ഈ ഒരു പാനിൽ മധുരം വേണമെന്നുണ്ടെങ്കിൽ അല്പം ശർക്കര ചേർത്ത് കൊടുക്കാവുന്നതാണ്. നമ്മുടെ ശരീരത്തിലെ കെട്ട കൊഴുപ്പുകളെയെല്ലാം പുറന്തള്ളാനും അതുപോലെതന്നെ നല്ല ആരോഗ്യത്തോടെ തന്നെ ഇരിക്കുവാനും ഏറെ സഹായ പ്രഥമാകുന്ന ഒന്നാണ്.

 

പുറം വേദന, കഴുത്തുവേദന തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ ഇത് കൊടുക്കുന്നതിലൂടെ മാറിക്കിട്ടും. ധാരാളം വൈറ്റമിൻ, മാഗ്നേഷ്യം, കാൽസ്യം തുടങ്ങിയ അനേകം ഇരുമ്പ് സത്തുകളും ഒക്കെ അടങ്ങിയ ഒന്നാണ് എള്ള്. ഈയൊരു മിശ്രിതം കുടിക്കേണ്ടത് രാത്രിയിലാണ്. കുട്ടികൾക്ക് മുതിർന്നവർക്കും ഒരേപോലെ കഴിക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനായി വീഡിയാ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *