ശരീരത്തിലെ ഞരമ്പുകൾ, പേശികൾ, മുട്ടുവേദന തുടങ്ങിയ അസുഖങ്ങൾക്ക് എല്ലാം ഉത്തമ പരിഹാരം ഇങ്ങനെ ചെയ്തു നോക്കൂ.

പണ്ടൊക്കെ പ്രായമായവരിൽ ആയിരുന്നു ശരീര വേദന മുട്ട് വേദന തുടങ്ങിയ പ്രശ്നങ്ങൾ കണ്ടു വന്നിരുന്നത്. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരനും ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന അസുഖങ്ങളെ നീക്കം ചെയ്യുവാനുള്ള നല്ലൊരു പരിഹാരമാർഗമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഈ ഒരു പാക്ക് എങ്ങനെ തയ്യാറാക്കാനാകും എന്ന് നോക്കാം.

   

അപ്പോൾ അതിനു വേണ്ടിയിട്ട് ആദ്യം തന്നെ ആവശ്യമായി വരുന്നത് വെളുത്തുള്ളിയാണ്. വെളുത്തുള്ളിയിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതുമാത്രമല്ല വെളുത്തുള്ളി ആന്റി ഇൻഫ്ലാമെന്ററി പ്രോപ്പർട്ടീസ് ആണ്. വെളുത്തുള്ളിയിൽ ഒരുപാട് കാൽസ്യം സത്തുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ എല്ലിനും പല്ലിനും ഞരമ്പുകൾക്കൊക്കെ ബലം നൽകുന്ന ഒരു ഇൻഗ്രീഡിയന്റ് ആണ്.

https://youtu.be/5LaRdr4davI

അതുപോലെതന്നെ കാലങ്ങളായി ശരീരത്തിൽ കെട്ടി കിടക്കുന്ന കൊളസ്ട്രോള് കൊഴുപ്പ് തുടങ്ങിയവയെയും നീക്കം ചെയുവാൻ ഏറെ സഹായിക്കുന്നു. പിന്നെ ഇതിലേക്ക് ആവശ്യമായി വരുന്നത് പനി കുറുക്കയാണ്. കുട്ടികൾക്ക് ജലദോഷം പനി തുടങ്ങിയ കാര്യങ്ങൾ ഒക്കെ വന്നു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ മരുന്ന് തയ്യാറാക്കി കൊടുത്തു ഈ ഒരു അസുഖത്തെ നീക്കം ചെയ്യുവാനായി സാധിക്കുന്നതാണ്.

 

അത്രയും ഔഷധഗുണങ്ങളുള്ള ഒരു ഇലയാണ് പനി കുറുക്ക എന്ന് പറയുന്നത്. ഈ പനി കുറുകുകയും, ഇഞ്ചിയും, വെളുത്തുള്ളിയും ചേർന്ന് അല്പം ഓയിലിൽ ഇട്ടുകൊടുത്ത നല്ലതുപോലെ തിളപ്പിച്ച് വേവിച്ച് എടുക്കാവുന്നതാണ്. നല്ല രീതിയിൽ ചൂടാക്കി എടുത്തതിനുശേഷം അല്പം ഉപയോഗിച്ച് ഒരു ഓയില് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഒരു ഔഷധ എണ്ണ ശരീരവേദനയുള്ള ഭാഗങ്ങളിൽ പുരട്ടി നോക്കൂ വളരെ പെട്ടെന്ന് തന്നെ ക്ഷണിക വേദനയിൽ നിന്ന് നമുക്ക് മറികടക്കുവാൻ ആകും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *