കൈമുട്ടുകളിലും കാൽമുട്ടുകളിലും കറുത്ത പാടുകൾ ഉണ്ടെങ്കിൽ ഈ ഒരു പാക്ക് വഴി പെട്ടെന്ന് തന്നെ നീക്കം ചെയ്യാവുന്നതാണ്…. വെറും രണ്ടു ചേരുവകളിലൂടെ.

നിങ്ങളെ അകറ്റുന്ന ഒരു പ്രശ്നത്തെ എങ്ങനെ പരിഹരിക്കാം എന്നാണ് നിങ്ങളുമായി പറഞ് എത്തുന്നത്. ചെറുനാരങ്ങ എന്ന് പറയുന്നത് എപ്പോഴും നല്ലൊരു എഫ്ഫക്റ്റ് ഉള്ള ഒന്ന് തന്നെയാണ്. നല്ലൊരു ബ്ലീച്ച് ചെയ്യുന്നതിന്റെ തുല്യം തന്നെയാണ് നാരങ്ങ നീര് നമ്മുടെ ഫേസിൽ പുരട്ടുന്നത് കൊണ്ട് ലഭ്യമാകുന്നത്. നമ്മുടെ കൈമുട്ട്, കാൽമുട്ട് ഇടങ്ങളിൽ നല്ല കറുത്ത ഡാർക്ക് സ്പോർട്ടുകൾ കാണാറുണ്ട് എങ്കിൽ ഇങ്ങനെ ചെയാവുന്നതാണ്. വളരെ പെട്ടന്ന് തന്നെ പാടുകളൊക്കെ നീക്കം ചെയ്യുവാനായി ഈ ഒരു കാര്യം ചെയ്താൽ മാത്രം മതി.

   

ഇപ്പോൾ നമ്മൾ ഒരു ഫംഗ്ഷന് പോവുകയാണ് എന്നാൽ നമ്മുടെ കാൽപാദത്തിൽ നല്ല രീതിയിൽ കറുത്ത നിറമുണ്ട് എന്ന് വെച്ചാൽ ചെറുനാരങ്ങ ഉപയോഗിച്ച് ചെയ്താൽ മാത്രം മതിയാകും. അപ്പോൾ എങ്ങനെയാണ് ഇത് ചെയ്തെടുക്കുന്നത് എന്ന് നോക്കാം. ഒരു നാരങ്ങയുടെ പകുതി നീര് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞെടുത്തതിനു ശേഷം അല്പം പേസ്റ്റ് ചേർത്ത് നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കാവുന്നതാണ്. കാൽപാദം, കൈമുട്ട് എനി ഇടങ്ങളിൽ പുരട്ടിയാൽ മതി.

നിറം വെക്കുവാൻ വളരെയേറെ ഗുണം ഒന്ന് തന്നെയാണ് നാരങ്ങയും പേസ്റ്റും. ഇപ്പോൾ തയ്യാറാക്കി വെച്ച ഈ പാക്ക് ഉപയോഗിച്ച് നിങ്ങളുടെ കാലുകളിൽ കറുത്ത നിറമുള്ളയിടത്ത് പുരട്ടി നല്ല രീതിയിൽ കൈകൊണ്ട് മസാജ് ചെയ്തു കൊടുക്കുക. ഒത്തിരി കട്ടിയിൽ പുരട്ടാതെ അല്പം വെള്ളം നനവോടുകൂടി പുരട്ടുകയാണെങ്കിൽ ആണ് കൂടുതൽ ഗുണം ചെയ്യുകയുള്ളൂ. നന്നായിട്ട് മസാജ് ചെയ്തു കൊടുത്തതിനു ശേഷം പത്ത് മിനിറ്റ് നേരം റെസ്റ്റിനായിനീക്കി വയ്ക്കാവുന്നതാണ്.

 

ശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ്. നല്ലൊരു കളർ എഫക്ട് തന്നെയാണ് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ലഭ്യമാകുന്നത്. വെറും രണ്ടു ചേരുവകൾ ഉപയോഗിച്ച് നമുക്ക് തയ്യാറാക്കി എടുക്കാം എളുപ്പത്തിൽ തന്നെ. യാതൊരു സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഇല്ലാതെ ആർക്കും വേണമെങ്കിലും ഉപയോഗിക്കവുന്നതാണ്. വിശദ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *