ഹൈദവ വിശ്വാസ പ്രകാരം ശിവ ഭഗവാന്റെ അടുത്തു നിന്നും ശക്തികൾ ഒക്കെ വിട്ടുനിൽക്കാൻ വേണ്ടിയിട്ട് പാർവതി ദേവി നിത്യവും സിന്ദൂരം അണിഞ്ഞിരുന്നു എന്നാണ് അറിയപ്പെടുന്നത്. ഒരു സുമംഗലയായ സ്ത്രീ എങ്ങനെയാണ് സിന്ദൂരം അണിയേണ്ടത്. ഇന്നത്തെ കാലത്ത് എന്തോരം പലതരത്തിലുള്ള ഫാഷനുകളിലാണ് ഓരോ സ്ത്രീകളും അണിയുന്നത്. ലക്ഷ്മി ദേവി വശിക്കുന്ന 18 സ്ഥലങ്ങളിൽ ഒന്നാണ് നമ്മുടെ നെറുക എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ സിന്ദൂരം നെറുകയിൽ അണിയുമ്പോൾ അങ്ങനെ ചുമ്മാ എടുത്ത് അണിയുവാൻ സാധിക്കുകയില്ല.
അത് വളരെ പവിത്രമായിട്ട് വേണം സിന്ദൂരം നമ്മുടെ നെറുകയിൽ അണിയുവാൻ. അത് നമ്മൾ ഒഴുകുന്ന സമയത്ത് അണിയം അതല്ലെങ്കിൽ കുളിച്ച് ശുദ്ധിയായി നമ്മുടെ വീടിന്റെ പൂജ മുറിയിൽ ആണെങ്കിലും ആ സിന്ദൂരം എടുത്ത് അണിയുന്നതിൽ യാതൊരു തെറ്റും ഇല്ല എന്നാണ് പറയുന്നത്. സിന്ദൂരം നമ്മുടെ നെറുകയിൽ അല്ലെങ്കിൽ സിന്ദൂര രേഖയിൽ തന്നെ അണിയണം എന്നുള്ളതാണ് ഏറ്റവും ഉത്തമമായത് പറയപ്പെടുന്നത്.
പലരും സൈഡിലും ഇരുവശങ്ങളിലുമൊക്കെയായിട്ട് ഒരു രീതിയിലൊക്കെ സിന്ദൂരം അണിയുന്നു. അങ്ങനെയൊന്നും ചെയ്യാൻ പാടില്ല. സ്ത്രീയുടെ ആന്തരികമായ ചില ഗ്ലാഡുകളുടെയും മറ്റും പ്രവർത്തനമായിട്ട് ഇതിന് ബന്ധമുണ്ട് എന്നാണ് സയൻസ് പരമായിട്ടുള്ള പഠനങ്ങളിൽ തെളിയിക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ നമ്മുടെ വിശ്വാസപ്രകാരം പോവുകയാണ് എങ്കിൽ സിന്ദൂരം നല്ല വ്യക്തമായി അറിയേണ്ടത് എന്ന് വെച്ചാൽ നമ്മുടെ രേഖയിൽ അതായത് തന്നെയാണ്.
നമ്മുടെ സിന്ദൂര രേഖയിൽ നമ്മുടെ നെറുകയിൽ ഒരുപാട് ചെറുതുമല്ല എന്നാൽ ഒരുപാട് വലുപ്പമല്ല എന്ന രീതിയിൽ ആയിരിക്കണം നിങ്ങൾ സിന്ദൂരം അണിയുവാൻ ആയിട്ട്. സിന്ദൂരം പണിയുന്ന സമയത്ത് നിങ്ങൾ പാർവതി ദേവിയെ സ്മരിച്ച് കൊണ്ട് ആയിരിക്കണം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെനൽകിയിരിക്കുന്നു വീഡിയോ മുഴുവനായിട്ട് കണ്ടുനോക്കൂ. Credit : Infinite Stories