ഈ വസ്തുക്കൾ ഒന്നും തന്നെ യാതൊരു കാരണവശാലും അടുക്കളയിൽ നിന്ന് മറ്റുള്ളവർക്ക് കൊടുക്കാൻ പാടില്ല. | Do Not Give To Others From The Kitchen.

Do Not Give To Others From The Kitchen : നമ്മുടെ ജീവിതത്തിൽ അടുക്കളയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. നമ്മൾ ഒരു പൂജ്യമുറിക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നുവോ അത്രയേറെ പ്രാധാന്യവും നൽകേണ്ട ഇടമാണ് അടുക്കള എന്ന് പറയുന്നത്. പുരാണങ്ങൾ പ്രകാരം അന്നപൂർണേശ്വരി ദേവി വസിക്കുന്ന ഒരു വീട്ടിൽ മറ്റേ എല്ലാ ദൈവമാരും വസിക്കും എന്നാണ് പറയപ്പെടുന്നത്.

   

അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ എല്ലാവിധത്തിലുള്ള ഐശ്വര്യങ്ങളും ലക്ഷ്മി കടാക്ഷവും എല്ലാം വേണം എന്നുണ്ടെങ്കിൽ അടുക്കള ശരിയായിട്ട് അല്ലെങ്കിൽ വളരെ പവിത്രതയോടു കൂടി നമ്മൾ പരിപാലിച്ച് പോകേണ്ടതാണ്. അതുപോലെതന്നെ അഗ്നിദേവന്റെ വാസസ്ഥലം കൂടിയാണ് അടുക്കള എന്ന് പറയുന്നത്. അതുകൊണ്ട് എല്ലാ രീതിയിലും നമ്മൾ അടുക്കളയെ പരിപാവനം ആയിട്ട് തന്നെ സൂക്ഷിക്കണം.

അടുക്കളയിൽ ശാസ്ത്രപ്രകാരം കൊടുക്കുവാൻ പാടില്ലാത്ത വസ്തുക്കൾ ഏതെല്ലാമാണ് എന്ന് നോക്കാം. അതിൽ ആദ്യത്തേതാണ് മഞ്ഞൾ. മഞ്ഞൾ ലക്ഷ്മി ദേവിയുടെ വാസസ്ഥലമാണ്. ഒരു കാരണവശാലും വന്നാൽ മറ്റുള്ളവർക്ക് നമ്മുടെ അടുക്കളയിൽ നിന്ന് നൽകുവാൻ പാടുള്ളതല്ല. പ്രത്യേകിച്ച് വ്യാഴാഴ്ച ദിവസങ്ങളിൽ. അതുപോലെതന്നെ മറ്റു പല സാധനങ്ങളും. ഇവയും സന്ധ്യക്ക് ശേഷം മുതൽ കൊടുക്കാൻ പാടുള്ളതല്ല.

 

നിങ്ങൾ സന്ധ്യക്ക് ശേഷം കൊടുക്കുകയാണെങ്കിൽ ശുക്രദോഷമാണ് നിങ്ങളിൽ ഭവിക്കുക. അടുത്തത് എന്ന് പറയുന്നത് ഉള്ളിയാണ്. ഉള്ളി എന്നു പറയുമ്പോൾ ചുവന്നുള്ളി വെളുത്തുള്ളി എന്നിങ്ങനെ പലതുമുണ്ട് . ഇവ ഒന്നും തന്നെ മറ്റൊരാൾക്ക് സന്ധ്യക്ക് ശേഷം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ശ്രദ്ധയ്ക്ക് ശേഷം ഉള്ളി നിങ്ങൾ കൊടുക്കുകയാണെങ്കിൽ രാഹുദോഷം നിങ്ങളിൽ വന്നുചേരും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *