ജ്യോതിഷപ്രകാരം ഒമ്പത് രാശികളിലായി 27 നക്ഷത്രങ്ങൾ ആണ് ഉള്ളത്. ഈ ഓരോ നക്ഷത്രങ്ങളും ഓരോ ഗണത്തിൽ പെടുന്നവരാണ്. അത്തരത്തിൽ മൂന്ന് ഗണങ്ങളാണ് ഉള്ളത്. ദേവഗണം മനുഷ്യണം അസുരഗണം എന്നിങ്ങനെയാണ് ഇവ. ഈ ഓരോ ഗണങ്ങളിലും 9 നക്ഷത്രങ്ങൾ വീതമാണ് വരുന്നത്. അത്തരത്തിൽ ഏറ്റവും അവസാനത്തെ ഗണമായ അസുരഗണത്തിൽ പെടുന്ന നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പറയുന്നത്. രാക്ഷസഗണത്തിൽ പെട്ട നക്ഷത്രക്കാർ എന്നും പറയുന്നു.
ഇവർക്ക് മറ്റു ഗണത്തിൽപെട്ട നക്ഷത്രക്കാരേക്കാൾ വളരെയധികം പ്രത്യേകതകൾ ഉണ്ടാകുന്നു. അത്രയേറെ സവിശേഷതകൾ ഉള്ള ചില കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ കാണാൻ സാധിക്കുന്നു. ഇത്തരത്തിൽ അസുരഗണത്തിൽപെട്ട നക്ഷത്രങ്ങളാണ് കാർത്തിക ആയില്യം ചിത്തിര മകം വിശാഖം തൃക്കേട്ട മൂലം അവിട്ടം ചതയം എന്നിവ. ഈ അസരഗണത്തിൽ പെട്ട നക്ഷത്രക്കാരിൽ ഏറ്റവും അധികമായി കാണുന്ന പ്രത്യേകത എന്ന് പറയുന്നത്.
ഒരുപാട് തിരിച്ചടികൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകും എന്നുള്ളതാണ്. ഈ നാളുകളിൽ ജനിച്ച വ്യക്തികൾക്ക് ഓർമ്മവച്ച നാൾ മുതൽ വളരെയേറെ ബുദ്ധിമുട്ടുകളാണ് ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവുക. അത്തരത്തിലുള്ള ബുദ്ധിമുട്ടുകളിലും പ്രശ്നങ്ങളിൽ നിന്ന് വളരെ വലിയ പാഠങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകുന്നവർ തന്നെയാണ് ഇവർ. അത്തരത്തിലുള്ള തിരിച്ചടികളിൽ നിന്ന് ഉയർന്നുവരുന്ന നക്ഷത്രക്കാരാണ് അസുരഗണത്തിൽപ്പെട്ട നക്ഷത്രക്കാർ.
ഒത്തിരി ശത്രുക്കളായിരിക്കും ഇവരുടെ ജീവിതത്തിൽ അങ്ങോളമിങ്ങോളം കാണാൻ സാധിക്കുക. എന്നിരുന്നാലും ഇവർ ഇത്ര ശത്രുക്കളെ ഒരു കാരണവശാലും തിരിച്ചറിയാതെ പോകുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇവരോടുകൂടെ ചേർന്ന് പ്രവർത്തിക്കുന്നവർ തന്നെയായിരിക്കും ഇവരുടെ എതിരാളികൾ. എന്നിരുന്നാലും വളരെ വൈകിയാണ് ഇവർ ഇത് മനസ്സിലാക്കുക. തുടർന്ന് വീഡിയോ കാണുക.