വിധവായോഗത്തിന് സാധ്യതയുള്ള സ്ത്രീ നക്ഷത്രങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

ഏതൊരു സ്ത്രീയും വളരെയധികം പ്രതീക്ഷയോടും പ്രത്യാശയോടും കൂടെയാണ് ഓരോ വിവാഹ ബന്ധത്തിലേക്ക് പ്രവേശിക്കുന്നത്. അത്തരത്തിൽ തന്റെ കഴുത്തിൽ തന്റെ പങ്കാളി താലി ചാർത്തുമ്പോൾ ഈ വിവാഹബന്ധം എന്നും നിലനിൽക്കണമേ എന്നും തന്റെ നെറുകയിൽ സിന്ദൂരം മരിക്കുവോളം ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നു. എന്നാൽ ചില സ്ത്രീകളുടെ പൊതു ഫലപ്രകാരം ഇത്തരമൊരു ആഗ്രഹം അവരിൽ നടക്കാതെ പോകുന്നു.

   

വളരെ പെട്ടെന്ന് തന്നെ അവർക്ക് വിധവായോഗമാണ് വന്നുചേരുക. അത്തരത്തിൽ നേരത്തെ തന്നെ വിധവയാകാൻ യോഗം ഉള്ള അഞ്ചു നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ പൊതുഫല പ്രകാരം വിധവയോഗം വന്നുചേരുന്ന ചില നക്ഷത്രക്കാരുണ്ട്. അവരുടെ ജീവിതത്തിൽ വിവാഹം കഴിക്കുന്ന പങ്കാളിയുടെ ഗ്രഹനിലയും അവരുടെ ഗ്രഹനിലയും എല്ലാം വെച്ചുകൊണ്ട് ഇതു മാറി മറഞ്ഞേക്കാം.

ജ്യോതിഷപ്രകാരം ഏഴാം ഭാവത്തിൽ ഒന്നിലധികം ഗ്രഹങ്ങൾ വന്നു കഴിയുകയാണെങ്കിൽ ആ വിവാഹബന്ധത്തിന് ആയുസ്സ് വളരെ കുറവായിരിക്കും. ഇത്തരം ഒരു സന്ദർഭങ്ങളിൽ വിധവായോഗം കടന്നു വരികയും അല്ലെങ്കിൽ ഒന്നിലധികം വിവാഹങ്ങൾക്കുള്ള യോഗം ഉണ്ടാവുകയും ചെയ്യുന്നു. അത്തരത്തിൽ ഈ പറയുന്ന നാളുകാരുടെ ജാതകo ശരിയായ വിധം നോക്കുകയാണെങ്കിൽ അതിനെ മറികടക്കാൻ പറ്റിയ പല പരിഹാരമാർഗ്ഗങ്ങളും ഉണ്ട്.

അത്തരത്തിൽ വിധവായോഗം ഏറ്റവും അധികം കാണുന്ന ഒരു നക്ഷത്രമാണ് തൃക്കേട്ട നക്ഷത്രം. തൃക്കേട്ട നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീകൾക്ക് നേരത്തെ തന്നെ വിധവ ആകുന്നതിനുള്ള സാധ്യതകൾ ഉണ്ടാകുന്നു. അവരുടെ ഭർത്താവിനെ ആപത്ത് പെട്ടെന്ന് തന്നെ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് കാണുന്നത്. തുടർന്ന് വീഡിയോ കാണുക.