ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉയർച്ചയുണ്ടാകുന്ന നക്ഷത്രക്കാരെ ഇനിയെങ്കിലും അറിയാതിരിക്കല്ലേ.

ഭക്തരെ തന്റെ മക്കളെപ്പോലെ കണ്ടുകൊണ്ട് സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നാഥയാണ് ആറ്റുകാലമ്മ. ആറ്റുകാൽ ക്ഷേത്രത്തിലെ ആ അമ്മയുടെ തിരുസന്നിധിയിൽ ചെന്ന് ഒന്ന് പ്രാർത്ഥിച്ചാൽ മാത്രം മതി അമ്മ നമുക്ക് വേണ്ടുവോളം അനുഗ്രഹം തരുന്നതാണ്. ആറ്റുകാൽ അമ്മയുടെ അതിവിശേഷം ആയിട്ടുള്ള ആറ്റുകാൽ പൊങ്കാല സമാപിച്ചിരിക്കുകയാണ്. വളരെയധികം ഇഷ്ടമായുള്ള ഒരു ദിവസമാണ് ആറ്റുകാൽ പൊങ്കാല ദിവസം.

   

അന്നേദിവസം കോടാനുകോടി സ്ത്രീജനങ്ങളാണ് അമ്മയെ കാണാൻ അമ്മയുടെ സന്നിധിയിൽ എത്തുന്നതും അമ്മയ്ക്ക് വേണ്ടി പൊങ്കാല അർപ്പിക്കുന്നു. അത്തരത്തിൽ അമ്മയ്ക്ക് വേണ്ടി പൊങ്കാല അർപ്പിക്കുന്നത് വഴി ജീവിതത്തിൽ അമ്മയുടെ പ്രീതി നേടിയെടുക്കാനും അതുവഴി ആഗ്രഹിക്കുന്നത് എന്തും നേടിയെടുക്കാനും ഇവർക്ക് സാധിക്കുന്നതാണ്.

ആറ്റുകാൽ അമ്മയുടെ പൊങ്കാലയ്ക്ക് ശേഷം ജീവിതത്തിൽ ഉയർച്ച വരുന്ന നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇവർ അമ്മയ്ക്ക് പൊങ്കാലയിട്ടുണ്ടെങ്കിൽ ഇവർക്ക് നേട്ടം ഇരട്ടി ആയിട്ടാണോ ഉണ്ടാവുക. ഇതിൽ ആദ്യത്തെ നക്ഷത്രമാണ് ഭരണി നക്ഷത്രം. വളരെ വലിയ ദുഃഖങ്ങളും വിഷമങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാർ. എങ്ങനെയാണ് ജീവിതത്തിൽ നിന്ന് കഷ്ടപ്പാടുകളും.

ക്ലേശങ്ങളും രോഗ ദുരിതങ്ങളും എല്ലാം അകന്നു പോകുക എന്ന ആലോചിച്ച് വിഷമിച്ചിരിക്കുന്നവരാണ് ഇവർ. എന്നാൽ ഇവരുടെ ആ കാത്തിരിപ്പിന് വിരാമം വന്നിരിക്കുകയാണ്. അമ്മയുടെ അനുഗ്രഹത്താൽ ഇവരുടെ ജീവിതത്തിൽ ഇനി ഇവരെ ഉയരാൻ പോകുകയാണ്. ജീവിതത്തിലെ സകല പ്രശ്നങ്ങളും ഇല്ലാതായി കൊണ്ട് വലിയ രീതിയിലുള്ള ധന യോഗമാണ് ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. തുടർന്ന് വീഡിയോ കാണുക.