കാലഭൈരവ ചക്രത്തിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കു ജീവിതത്തിലെ നേട്ടക്കോട്ടങ്ങളെ തിരിച്ചറിയാം. ഇതാരും കാണാതിരിക്കല്ലേ.

ശാന്തിയും സമാധാനവും സൗഭാഗ്യങ്ങളും സമൃദ്ധിയും ജീവിതത്തിൽ ഉണ്ടാകണമെന്നുള്ള ആഗ്രഹമാണ് നാമോരോരുത്തരിലും ഉള്ളത്. എന്നാൽ നമ്മുടെ ജീവിതത്തിൽ എന്താണ് ഇനി നടക്കാൻ പോവുക എന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കുകയില്ല. അത്രമാത്രം പ്രവചനാതീതമാണ് ഓരോ വ്യക്തികളുടെയും ജീവിതം. എന്നാൽ ഈയൊരു ചക്രത്തിലൂടെ നമുക്ക് നമ്മുടെ ജീവിതത്തിൽ ഇനി ഉണ്ടാകാൻ പോകുന്ന ഭാവികാലം തിരിച്ചറിയാവുന്നതാണ്.

   

അത്തരത്തിൽ കാലഭൈരവ ചക്രമാണ് ഇതിൽ കാണുന്നത്. ഈ ഒരു ചക്രത്തിലൂടെ കാലഭൈരവന്റെ അനുഗ്രഹത്താൽ നമ്മുടെ ജീവിതത്തിൽ എന്തെല്ലാം നേടാമെന്നും എന്തെല്ലാം നഷ്ടപ്പെടുമെന്നും നമുക്ക് മുൻകൂട്ടി തിരിച്ചറിയാവുന്നതാണ്. അത്തരത്തിൽ ഇതിൽ ചില നമ്പറുകൾ തന്നിട്ടുണ്ട്. കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചുകൊണ്ട് ഈ നമ്പറുകളിൽ ഏതെങ്കിലും ഒന്നാണ് നാം തിരഞ്ഞെടുക്കേണ്ടത്. ഈ നമ്പറുകളാണ്.

നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ഫലങ്ങൾ നമുക്ക് വിവരിച്ചു നൽകുന്നത്. അത്തരത്തിൽ നമ്പർ തെരഞ്ഞെടുക്കുന്നതിന് മുമ്പ് നാമോരോരുത്തരും കണ്ണുകൾ അടച്ച് മനസ്സുരുകി കാലാഭൈരവനെ പ്രാർത്ഥിക്കേണ്ടതാണ്. ഭഗവാന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കണം എന്നും നാം പ്രാർത്ഥിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഭഗവാന്റെ മന്ത്രം.

മൂന്നു തവണ മനസ്സിൽ ജപിച്ചും പ്രാർത്ഥിക്കേണ്ടതാണ്. ഇത്തരത്തിൽ പ്രാർത്ഥിച്ചുകൊണ്ട് കണ്ണ് തുറക്കുമ്പോൾ ഏറ്റവുമധികം കാണുന്ന നമ്പറാണ് നാം ഓരോരുത്തരും തെരഞ്ഞെടുക്കേണ്ടത്. ഒന്നു മുതൽ അഞ്ചു വരെയുള്ള നമ്പറുകൾ ആണ് ഇതിൽ കാണുന്നത്. ഇതിൽ ഓരോ നമ്പറിലും ഒളിഞ്ഞിരിക്കുന്നത് ഓരോ തരത്തിലുള്ള ഫലങ്ങളാണ്. ഇത്തരത്തിൽ ഒന്ന് എന്ന നമ്പറാണ് തെരഞ്ഞെടുത്തത് എങ്കിൽ ഫലം ഇപ്രകാരമാണ്. തുടർന്ന് വീഡിയോ കാണുക.