ഇത്തരം വസ്തുക്കൾ നിങ്ങളുടെ വീട്ടിലെ പ്രധാന വാതിലിലൂടെ ചേർന്ന് നിൽപ്പുണ്ടോ ? ഇത് വരുത്തിവെക്കുന്ന ദോഷങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ.

ഓരോ വീടുകളിൽ ഐശ്വര്യം എന്നും നിലനിർത്തുന്നതിന് വേണ്ടി വാസ്തുശാസ്ത്രം നോക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ വാസ്തുശാസ്ത്രം നോക്കിയാണ് ഓരോ വീടുകളും പണിയാറുള്ളത് . അത്തരത്തിൽ വാസ്തുശാസ്ത്രപരമായ നിർമ്മിച്ച വീടുകൾ താമസിക്കുന്ന വ്യക്തികൾക്ക് ഉയർച്ചയും സന്തോഷവും സമാധാനവും എന്നും ഉണ്ടാകും. ഇവരുടെ ജീവിതത്തിൽ ഭാഗ്യങ്ങൾ കൈവരിക്കുന്നതിനുള്ള യോഗവും ഉണ്ടാകുന്നു.

   

അതിനാൽ തന്നെ ഓരോ വീടും വാസ്തുശാസ്ത്രപരമായി നിർമ്മിക്കുകയും പരിപാലിച്ചു പോവുകയും വേണം. അത്തരത്തിൽ നാമോരോരുത്തരുടെയും വീട്ടിൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പ്രധാനവാതിൽ. നമ്മുടെ വീടുകളിൽ ആളുകളെ സ്വാഗതം ചെയ്യുന്നത് ഈ പ്രധാന വാതിലൂടെയാണ്. ആളുകളെ സ്വാഗതം ചെയ്യുന്നതിന് ഒപ്പം തന്നെ ദേവി ദേവന്മാരെ വീടുകളിലേക്ക് ക്ഷണിച്ചുവരുന്നതും പ്രധാന വാതിലൂടെയാണ്.

അതിനാൽ തന്നെ നാം എപ്പോഴും ശുദ്ധിയാക്കേണ്ട ഒരു ഇടമാണ് ഇത്. ഈ പ്രധാന വാതിലിനെ ബന്ധിപ്പിക്കുന്ന കട്ടിള യിൽ നാലുവശവും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ നാല് കട്ടിളകൾ ഉള്ള പ്രധാന വാതിലുള്ള വീടുകളിൽ ആണ് പോസിറ്റീവ് എനർജി കുടികൊള്ളുന്നത്. ഇത് ആ വീടുകളിലേക്ക് അനുകൂലമായ സാഹചര്യങ്ങൾ കൊണ്ടുവരുന്നു. അതോടൊപ്പം തന്നെ പ്രധാന വാതിൽ ആയിരിക്കണം ആ വീട്ടിലെ ഏറ്റവും വലിയ വാതിൽ.

എന്നിരുന്നാൽ മാത്രമേ ആ വീട്ടിലേക്ക് ഐശ്വര്യം സമൃദ്ധിയും ഉണ്ടാവുകയുള്ളൂ. കൂടാതെ പ്രധാന വാതിലിന്റെ കട്ടിളയും വാതിലും നിർമ്മിച്ചിരിക്കുന്ന മരം നല്ല മരം ആയിരിക്കേണ്ടതാണ്. ചീത്ത മരം ആണെങ്കിൽ അത് നമുക്ക് ദോഷങ്ങൾ വരുത്തിവയ്ക്കുന്നതിന് കാരണമാകാറുണ്ട്. കൂടാതെ പ്രധാന വാതിൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് ആണ്. ഏതെങ്കിലും തരത്തിലുള്ള ജീർണ്ണതയോ മാറാലയോ ആ വാതിലിൽ ഉണ്ടെങ്കിൽ അവ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *