അടിക്കടി ഉണ്ടാക്കുന്ന പരാജയങ്ങളിൽ തളരുന്നവരാണോ നിങ്ങൾ ? ഇതിന്റെ പിന്നിലുള്ള ഭഗവാന്റെ അദ്യശ്യ സാന്നിധ്യത്തെ ആരും തിരിച്ചറിയാതെ പോകരുതേ.

നാം ഏവരും എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഭഗവാനാണ് കൃഷ്ണ ഭഗവാൻ. നാമാഗ്രഹിക്കുന്ന കാര്യങ്ങളും പ്രാർത്ഥനകളും സാധിച്ചു തരുന്ന ദേവനാണ് കൃഷ്ണഭഗവാൻ. തന്റെ ഭക്തരുടെ ആനന്ദത്തിൽ ആനന്ദം കൊള്ളുന്ന ഭഗവാനാണ് കൃഷ്ണ ഭഗവാൻ. അതിനാൽ തന്നെ നാം ഓരോരുത്തരും ഭഗവാനെ വിളിക്കുന്ന പക്ഷം ഭഗവാൻ അനുഗ്രഹങ്ങൾ ചൊരിയാറുണ്ട്. അനുഗ്രഹങ്ങൾ കോരിച്ചൊരിയുന്ന കൃഷ്ണഭഗവാന്റെ.

   

പ്രതിഷ്ഠയിൽ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. ഭഗവാനിൽ നിന്ന് അനുഗ്രഹം നേടിയവരും അനുഗ്രഹം നേടാൻ ആഗ്രഹിക്കുന്നവരും ഒരുപോലെ എത്തിച്ചേർന്ന ഒരു ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രം കൂടിയാണ് ഇത്. ഇത്തരത്തിൽ കൃഷ്ണ ഭഗവാൻ നമ്മോട് കൂടെ വസിക്കുമ്പോൾ നമ്മൾ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരം ലക്ഷണങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ ഭഗവാൻ നമ്മുടെ കൂടെയുണ്ട് എന്ന് തീർച്ചയാണ്.

ഇത്തരം ലക്ഷണങ്ങളിലൂടെ ഭഗവാൻ നമ്മെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന് നമുക്ക് ഉറപ്പിക്കാം. ചില സമയത്ത് നാം എത്ര പ്രയത്നിച്ചാലും പ്രവർത്തിച്ചാലും പരാജയങ്ങൾ നേരിടേണ്ടതായി വരാറുണ്ട്.ഇത്തരം സാഹചര്യങ്ങളിൽ ഭഗവാനോട് നീരസം കാണിക്കാറാണ് ഉള്ളത്.എന്നാൽ ഇത് ഭഗവാൻ നമ്മോട് കൂടെയുള്ളതിന്റെ ഒരു സൂചനയാണ്. അതിനാൽ തന്നെ വരും ഭഗവാനോട് ചേർന്ന് ഭഗവാന്റെ കൃപയ്ക്കായി പ്രാർത്ഥിക്കുകയാണ് വേണ്ടത്.

തുടർച്ചയായ പരാജയങ്ങളുടെ നമ്മളെ ആത്മവിശ്വാസം പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഈ ഒരു അവസ്ഥ ഭഗവാൻ നമ്മോട് കൂടെയുള്ളതിന്റെ തെളിവാണ്. ഇത്തരത്തിലുള്ള രാജ്യങ്ങൾ നാം നേരിടുമ്പോൾ നമ്മുടെ ജീവിതത്തിൽ എല്ലാം അവസാനിച്ചു എന്നുള്ള തോന്നൽ ഓരോരുത്തരുമുണ്ടാകാറുണ്ട്. ഇതെല്ലാം ഭഗവാൻ നമ്മോട് കൂടെയുണ്ട് എന്നുള്ളതിന്റെ തുടക്ക ലക്ഷണങ്ങൾ മാത്രമാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *