ജീവിതത്തിൽ നടക്കാതെ പോകുന്ന എല്ലാ ആഗ്രഹങ്ങളും നടക്കുന്നതിന് ഈ ഒരു വഴിപാട് മാത്രം മതി. ഇതിനെ നിസ്സാരമായി കാണരുതേ.

ലോക ജനതയുടെ നാഥനാണ് മഹാദേവൻ. മഹാദേവൻ ദേവന്മാരുടെ ദേവനാണ്. സകലഭക്തർക്കും സർവ്വ ഐശ്വര്യവും അനുഗ്രഹവും നൽകുന്ന ഭഗവാനാണ് ശിവ ഭഗവാൻ. അതിനാൽ തന്നെ നാം ഓരോരുത്തരുടെയും ഇഷ്ടദേവൻ കൂടിയാണ് ശിവ ഭഗവാൻ. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഭഗവാന്റെ അനുഗ്രഹം നിലനിൽക്കുന്നത് ആണ്. അത്രമേൽ തന്റെ ഭക്തർക്ക് അനുഗ്രഹത്തിന്റെ വർഷം ചൊരിയുന്ന ദേവനാണ് ശിവ ഭഗവാൻ.

   

ഇന്ന് ഏറ്റവും കൂടുതൽ ഭക്തർ ഭഗവാനോട് പ്രാർത്ഥിക്കുന്നത് അവരുടെ ആഗ്രഹസാഫല്യത്തിന് വേണ്ടി തന്നെയാണ്. തന്റെ ഭക്തരുടെ ജീവിതത്തിൽ നടക്കില്ല എന്ന് അവർ വിശ്വസിക്കുന്ന ഏതൊരു കാര്യവും നടത്തി തരാൻ ഭഗവാന്റെ അനുഗ്രഹം വഴി സാധിക്കുന്നു. ലോകം മുഴുവനും നടക്കില്ല എന്ന് വിധി എഴുതിയാൽ എത്ര വലിയ കാര്യവും ഭഗവാനോട് പ്രാർത്ഥിക്കുന്നത് വഴി നടന്നു കിട്ടുന്നു. ഭഗവാനോട് പ്രാർത്ഥിക്കാൻ ഏറ്റവും അനുയോജ്യമായത് ഭഗവാന്റെ പഞ്ചാക്ഷരി മന്ത്രം.

തന്നെയാണ്. നാം പൊതുവേ ഇത്തരത്തിലുള്ള മന്ത്രങ്ങൾ ജപിച്ചാണ് ഭഗവാനോട് നാം പ്രാർത്ഥിക്കുന്നത്. നമ്മുടെ ദുഃഖങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം നാം ഭഗവാനോട് പ്രാർത്ഥിക്കുന്നത് വഴി പറയാറുണ്ട്. ഇത്തരത്തിൽ ഏതൊരു കാര്യവും നടക്കുന്നതിനു വേണ്ടിയുള്ള വഴിപാടാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരം ഒരു വഴിപാടാണ് പിൻവിളക്ക് വഴിപാട്. ഏതൊരു ശിവക്ഷേത്രത്തിലും ശിവരൂപത്തിന്റെ പിന്നിൽ.

ആയിട്ട് വിളക്ക് ഉള്ളത് നമുക്ക് കാണാൻ സാധിക്കും. ഈ വിളക്കിനാണ് പിൻവിളക്ക് എന്ന് പറയുന്നത്. ഓരോ ശിവക്ഷേത്രങ്ങളിലും ഈ പിൻവിളക്കിന് ഭഗവതി ശ്രീ പരമേശ്വരി ആയിട്ടാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ദാമ്പത്യ വിജയം നേടുന്നതിനും ജീവിതസൗഖ്യം നേടുന്നതിനും കുടുംബ ജീവിതം ഏറ്റവും സുഖകരമാകുന്നതിനും ഈ പിൻവിളക്ക് വഴിപാട് ചെയ്യുന്നത് അത്യുത്തമം തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *