ഏറ്റവും ശുഭകരമായ ദിവസമാണ് ശ്രാവണ മാസത്തിലെ ഏകാദശി. ഏകാദശികൾ എല്ലാം പ്രാധാന്യം അർഹിക്കുന്നവ ആണ്. എന്നാൽ ശ്രാവണ മാസത്തിലെ ഏകാദശിക്ക് വളരെയേറെ പ്രത്യേകതയുണ്ട്. അന്നേദിവസം നാം എന്ത് ചെയ്താലും അത് കൂടുതൽ ഫലദായികമാകുന്നു. ഇത് നാം ഓരോരുത്തർക്കും ഇരട്ടി ഫലമാണെന്ന് നൽകുന്നത്. പുത്രതാ ഏകാദശി എന്നാൽ പുത്രനെ ലഭിക്കുന്നുള്ള ഏകാദശിക്ക് അപ്പുറം സന്താനസൗഖ്യവും.
കുടുംബ സൗഖ്യത്തിനു വേണ്ടിയും നാം അനുഷ്ഠിക്കുന്നതാണ്. അതിനാൽ തന്നെ നാം ഈ ഏകാദശിയിൽ എന്ത് കാര്യവും ആഗ്രഹിക്കുന്നുവോ അതെല്ലാം നമുക്ക് സാധിച്ചു കിട്ടുന്നു. ഈ ഏകദശിയിലൂടെ ഭഗവാനെ ആരാധിക്കുന്നത് വഴി സന്തോഷങ്ങളും സൗഭാഗ്യങ്ങളും കുടുംബാരോഗ്യങ്ങളും നമ്മുടെ ജീവിതത്തിൽ വന്നുഭവിക്കുന്നു. ഏകാദശി ദിവസം നാം ചെയ്യേണ്ടത് പ്രവർത്തിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഓഗസ്റ്റ് 27നാണ് ഈ ഏകാദശി വൃതം ആരംഭിക്കുന്നത്.
ഏകാദശി വൃതം എടുക്കുമ്പോൾ ഒരിക്കൽ എടുക്കേണ്ടത് അനിവാര്യം തന്നെയാണ്. അതൊരു കാരണവശാലും ചെയ്യാതിരിക്കരുത്. ഏകാദശിയുടെ തലേദിവസം തന്നെ നാം ക്ഷേത്രദർശനം നടത്തി സങ്കൽപം എടുക്കേണ്ടത് അത്യാവശ്യമാണ്. ഗണപതി ഭഗവാനിൽ നിന്നും തടസ്സങ്ങളെല്ലാം കൂടാതെ തന്നെ ഏകാദശിതം അനുഷ്ഠിക്കാൻ സാധിക്കണമെന്ന് മനസ്സുരുകി പ്രാർത്ഥിക്കേണ്ടതാണ്. ഇതുവഴി നമുക്ക് യാതൊരു തെറ്റുകളും കുറ്റങ്ങളും.
ഇല്ലാതെ തന്നെ ഏകാദശി വൃതം അനുഷ്ഠിക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ ജീവിത സാഹചര്യങ്ങൾ നിമിത്തം ക്ഷേത്രദർശനം നടത്താൻ സാധിക്കാത്തവരാണ് എങ്കിൽ അവർക്ക് നമ്മുടെ പൂജാമുറിയിൽ ഉള്ള ഭഗവാന്റെ ചിത്രത്തിനു മുമ്പിൽ നിന്ന് പ്രാർത്ഥിച്ച സങ്കല്പം എടുക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ മനശുദ്ധിയോടും ശാരീരികശുദ്ധിയോടും കൂടെ ചെയ്യേണ്ടത് അനിവാര്യം തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.