ദുഃഖങ്ങളും ദുരിതങ്ങളും മാഞ്ഞുപോകാൻ ധനുമാസത്തിൽ ചെയ്യേണ്ട ഇത്തരം കാര്യങ്ങളെ ആരും അറിയാതെ പോകല്ലേ.

പുണ്യമാസമായ വൃശ്ചിക മാസം അവസാനിക്കുകയാണ്. വൃശ്ചികം കഴിഞ്ഞ് ധനു പിറന്നിരിക്കുകയാണ്. വൃശ്ചിക മാസത്തെ പോലെ അത്ര പവിത്രതയുള്ള ഒരുമാസം അല്ല ധനുമാസം. പല കാര്യങ്ങൾക്കും അത്രയ്ക്ക് ഉചിതമല്ലാത്ത ഒരു മാസമാണ് ധനുമാസം. എന്നിരുന്നാലും അയ്യപ്പനുമായും ശബരിമലയുമായി ബന്ധപ്പെട്ട വളരെയധികം പ്രത്യേകതയുള്ള ഒരു മാസമാണ് ധനുമാസം.

   

അതിനാൽ തന്നെ മാസത്തിൽ ചില കാര്യങ്ങൾ നാം ഓരോരുത്തരും മുടങ്ങാതെ ചെയ്യേണ്ടതായിട്ടുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതിൽ ഏറ്റവും ആദ്യത്തെ ഈ മാസത്തിൽ അതിരാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്നു ശരീര ശുദ്ധിയും മനശുദ്ധിയും വരുത്തി വിളക്ക് തെളിയിക്കേണ്ടതാണ്. ഇത്തരത്തിൽ വിളക്ക് തെളിയിക്കുമ്പോൾ മനസന്തോഷത്തോട് കൂടി ആയിരിക്കണം തെളിയിക്കാൻ.

ഇത്തരത്തിൽ മുടങ്ങാതെ ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ വിട്ടുമാറാതെ നിൽക്കുന്ന പല ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും നമുക്ക് മറികടക്കാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ ജീവിതത്തിലെ ഭാഗ്യങ്ങൾ വർദ്ധിപ്പിക്കാനും ഈശ്വരാ ദിനം വർധിക്കാനും ഇത് നമ്മെ സഹായിക്കുന്നു. ഇത്തരത്തിലുള്ള അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കണമെങ്കിൽ ഈ വിളക്ക് തെളിയിക്കുന്ന കാര്യം വളരെ സന്തോഷത്തോടുകൂടി ചെയ്യേണ്ടതാണ്.

എന്നാൽ മാത്രമേ വിചാരിച്ച ഫലം നമുക്ക് ലഭിക്കുകയുള്ളൂ. അതുപോലെ തന്നെ നാം ഓരോരുത്തരും ചെയ്യേണ്ട മറ്റൊരു കാര്യമാണ് 2 പ്രധാന വാതിലിന്റെ അപ്പുറത്തും ഇപ്പുറത്തുമായി തെളിയിക്കുക എന്നുള്ളത്. ഇത് നിത്യവും തെളിയിക്കേണ്ടതാണ്. ഇത്തരത്തിൽ മുടങ്ങാതെ ചെയ്യേണ്ടതാണ്. ചില സാഹചര്യങ്ങളിൽ വീട്ടിലെ സ്ത്രീകൾക്ക് ഇത് ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലെ മറ്റു വ്യക്തികൾ ഇത് മുടങ്ങാതെ തന്നെ അർപ്പിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.