ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങുന്നതിന് ഈയൊരു വഴിപാട് മാത്രം മതി. ഇതിനെ ആരും കണ്ടില്ല എന്ന് നടിക്കരുതേ

നാം എല്ലാവരും ഭഗവാനിൽ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും ഭഗവാന്റെ അനുഗ്രഹമായി കണക്കാക്കുന്നവരാണ് നാം ഏവരും. ഇത്തരം ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിയുന്നത് നാം ജാതകം നോക്കാറുണ്ട്. ഇത്തരത്തിൽ നമ്മുടെ നക്ഷത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ജാതകം വഴി നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നു. ചിലവർക്ക് അത് നല്ല മാറ്റങ്ങൾ ആകാം.

   

മറ്റു ചിലർക്ക് അതും മറിച്ച് ആകാം ഉണ്ടാവുന്നത്. അതിനാൽ തന്നെ നാം ജ്യോതിഷത്തിൽ വിശ്വസിക്കുകയും അത് പിന്തുടരുകയും ചെയ്യുന്നവരാണ്. ചിലരിലെങ്കിലും ഇത്തരം മാറ്റങ്ങൾ അനുകൂലമായാലും അത് ജീവിതത്തിൽ കാണണമെന്നില്ല. ഇത്തരം നല്ല അനുകൂലങ്ങൾക്ക് വേണ്ടി നാം ഒത്തിരി വഴിപാടുകളും പ്രാർത്ഥനകളും നടത്താറുണ്ട്. എന്നാലും നമുക്ക് ഫലം കിട്ടാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം നിമിഷങ്ങളിൽ നാം ഭഗവാനോടുള്ള പ്രാർത്ഥനകൾ കുറയ്ക്കാതെ ഭഗവാനിലേക്ക് അടുത്ത് ചെല്ലുകയാണ് വേണ്ടത്.

ഇത്തരത്തിൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതിന് എന്താണ് കാരണം എന്ന് ആദ്യം നാം തിരിച്ചറിയുകയാണ് വേണ്ടത്. ഗണപതി ഭഗവാന്റെ പ്രീതി കുറവാണെങ്കിൽ ഇത്തരത്തിൽ നമുക്കുണ്ടാകുന്ന നല്ല മാറ്റങ്ങൾ പോലും നമ്മുടെ ജീവിതത്തിൽ കാണാതെ വരുന്നു. അതിനായി ഗണപതി ഭഗവാന്റെ പ്രീതി നേടിയെടുക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. സകല വിഘ്നങ്ങൾ നീങ്ങുന്നതിന് നാം ഗണപതി ഭഗവാനോട് പ്രാർത്ഥിക്കുകയും.

ഭഗവാന്റെ പ്രീതി ആർജ്ജിക്കുകയും ചെയ്യേണ്ടത് അനിവാര്യം തന്നെയാണ്. ഭഗവാൻ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സകല തടസ്സങ്ങളും വിഷമതകളും നീക്കുന്ന ദേവനാണ്. ഇത്തരത്തിൽ ഭഗവാന്റെ പ്രീതി നമുക്ക് നേടിയെടുക്കുന്നത് വേണ്ടി ഭഗവാനെ ഈ വഴി ചെയ്യേണ്ടത് അനിവാര്യമാണ്. അതുവഴി നമ്മുടെ ജീവിതത്തിലെ എല്ലാ വിഷമ കാലഘട്ടങ്ങളും നീങ്ങുകയും നമുക്ക് അനുകൂലമായി മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *