മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് ഈ ചിത്രത്തിൽ ഉള്ളത്… ചിത്രം കണ്ട് ആരാണെന്ന് പറയാൻ സാധ്യമാകുന്നുണ്ടോ.| Is It Possible To Tell Who It Is By Looking At The Picture.

Is It Possible To Tell Who It Is By Looking At The Picture : മലയാള സിനിമയിൽ ബാല്യകാലം മുതൽ തന്നെ മികച്ച അഭിനയം കാഴ്ചവെച്ച് ആരാധകരെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ ചിത്രമാണ് ഇത്. സ്കൂൾ യൂണിഫോമിൽ ക്യൂട്ട് ആയി നിൽക്കുന്ന താരത്തിന്റെ ചിത്രം കണ്ട് ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ. മലയാളത്തിലെ അഭിനേതാവും സഹസംവിധായകനുമായ പ്രണവ് മോഹൻലാലിന്റെ ചിത്രമാണ് ഇത്. രണ്ടിൽ തമ്പി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി കടന്നെത്തുകയായിരുന്നു താരം.

   

തുടർന്ന് സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ അതിഥി താരമായും പ്രണവ് കടനെത്തി. മലയാള സിനിമയിൽ താരരാജാവ് മോഹൻലാലിൻറെ മകനാണ് പ്രണവ്. വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സ് മുഴുവൻ കവർന്ന താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയുവാൻ ഏറെ കാത്തു നിൽക്കുകയാണ്. മറ്റെല്ലാ താരങ്ങളെക്കാൾ വളരെ വ്യത്യസ്തകരമായ ക്യാരക്ടർ തന്നെയാണ് പ്രണവിന്റേത്. എപ്പോഴും നടൻ മോഹൻലാൽ നിരവധി അഭിമുഖങ്ങളിലും താരത്തിന്റെ ഈ സ്വഭാവത്തെക്കുറിച്ച് തുറന്നു പറഞ് എത്തിയിരുന്നു.

കാടും മലയും സഞ്ചരിക്കുവാനാണ് പ്രണവിനെ കൂടുതൽ താല്പര്യം. സിനിമയിൽ അഭിനയിക്കണം എന്ന് ഒന്നും യാതൊരു ആഗ്രഹവും അവന് ഇല്ല. ഏറ്റവും പുതിയ സിനിമ 2020 പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. വൻവിജയം തന്നെയാണ് ഈ സിനിമക്ക് ലഭ്യമായത്. താരം സോഷ്യൽ മീഡിയയിലെ പങ്കുവെച്ച് എത്തുന്ന ഓരോ വിശേഷങ്ങൾ കൂടി തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

 

വളരെ കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും മികച്ച അഭിനയം കാഴ്ചവച്ച താരത്തിന് അനേകം പുരസ്കാരങ്ങൾ തന്നെയാണ് ഇതിനോടകം കരസ്ഥമാക്കിയിട്ടുള്ളത്  ഇന്ന് താരങ്ങളെ ഏറെ സ്നേഹിക്കുന്നതുപോലെ തന്നെ അവരുടെ ബാല്യകാല ചിത്രങ്ങളും വീഡിയോയും എല്ലാം ഏറെ താല്പര്യപ്പെടുകയാണ്. പ്രണവ് മോഹൻലാലിന്റെ സ്കൂൾ കാലഘട്ടത്തിൽ ചിത്രം ആണ് മലയാളികൾക്ക് ഏറെ പ്രിയങ്കരമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *