കാക്ക കാണിച്ചു തരുന്ന ശുഭ ഫലങ്ങളെയും ദോഷഫലങ്ങളെയും ആരും അറിയാതെ പോകല്ലേ.

നാമോരോരുത്തരും എന്നും ജീവിതത്തിൽ ശുഭഫലങ്ങൾ ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ ജീവിതത്തിൽ ശുഭഫലങ്ങൾ ആണോ ദോഷഫലങ്ങൾ ആണോ ഉണ്ടാകുക എന്ന് ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. ഈശ്വരന്റെ അനുഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നമ്മുടെ ജീവിതത്തിൽ നേട്ടങ്ങളും കോട്ടങ്ങളും മാറി മാറി വരുന്നത്. അത്തരത്തിൽ നമ്മുടെ ഭാവിയിലെ ഫലങ്ങൾ നമുക്ക് തന്നെ നേരിട്ട് കാണിച്ചു തരുന്ന ഒന്നാണ് പക്ഷികൾ. ശകുനശാസ്ത്രം എന്നാണ് ഇതിനെ പറയുന്നത്.

   

അത്തരത്തിൽ ശകുന ഫലങ്ങൾ നമുക്ക് പറഞ്ഞുതരുന്ന ഒരു പക്ഷിയാണ് കാക്ക. ഹൈന്ദവ ആചാരപ്രകാരം വളരെയധികം പ്രാധാന്യമുള്ള ഒരു പക്ഷേ തന്നെയാണ് കാക്ക. നമ്മുടെ പൂർവികർക്ക് തുല്യമായിട്ടാണ് ഹൈന്ദവ ആചാരപ്രകാരം കാക്കയെ കാണുന്നത്. നമ്മുടെ ജീവിതത്തിലെ ഒട്ടനവധി കാര്യങ്ങൾ നമുക്ക് സാധ്യമാക്കി തരുന്ന ദേവനാണ് ശനിദേവൻ. ശനി ദേവന്റെ അനുഗ്രഹത്താൽ നമ്മുടെ ജീവിതത്തിൽ.

പലതരത്തിലുള്ള ദോഷങ്ങൾ അകന്നു പോകുകയും അനുഗ്രഹങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. അത്തരത്തിൽ കർമ്മഫലവുമായി ബന്ധപ്പെട്ട ശനിദേവന്റെ വാഹനം എന്ന് പറയുന്നതാണ് കാക്കകൾ. പൂർവികരുടെ സന്ദേശം നമ്മളിൽ എത്തിക്കുന്ന ഒന്നുകൂടിയാണ് കാക്ക. അതിനാൽ തന്നെ ലക്ഷണശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു പക്ഷി തന്നെയാണ് കാക്ക. ഈ കാക്കയുമായി ബന്ധപ്പെട്ട പലസൂചനകളും നമുക്ക് പറയാനാകും.

അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. കാക്ക കാഷ്ടിക്കുന്നത് വഴി പലതരത്തിലുള്ള ദോഷങ്ങൾ ചില നക്ഷത്രക്കാരിൽ ഉണ്ടാകുന്നു. അശ്വതി പൂരുരുട്ടാതി ഭരണി തൃക്കേട്ട ആയില്യം എന്നിങ്ങനെയുള്ള നക്ഷത്രക്കാർക്ക് വഴി വളരെ വലിയ അശുഭകരമായിട്ടുള്ള ദോഷഫലങ്ങൾ ഉണ്ടാകാൻ പോകുന്നത്. തുടർന്ന് വീഡിയോ കാണുക.