മക്കളുടെ ഉന്നതിക്ക്വേണ്ടി എടുക്കേണ്ട ഈ വ്രതത്തെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

തന്റെ മക്കളെ നിധിപോലെ കാത്തു സംരക്ഷിക്കുന്നവരാണ് മാതാപിതാക്കൾ. തന്റെ മക്കൾക്ക് ഉണ്ടാകുന്ന ഏതൊരു ആപത്തിനെയും പ്രാർത്ഥനയിലൂടെയും മറ്റും അവരിൽനിന്ന് നീക്കി കളയുന്നതിന് വേണ്ടി അമ്മമാർ പലതരത്തിലുള്ള വഴിപാടുകളും പ്രാർത്ഥനകളും അർപ്പിക്കാറുണ്ട്. അത്തരത്തിൽ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു സുദിനമാണ് പുത്രദാ ഏകാദശി.

   

ആയിരം യാഗങ്ങൾ അർപ്പിക്കുന്നതിന് തുല്യമാണ് ഈ ഒരു ദിവസം ഏകാദശിവൃതം എടുത്ത് മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്. മക്കളുടെ ആയുരാരോഗ്യത്തിനും പഠനത്തിനും തൊഴിലിനും എല്ലാം ഉയർച്ചയുണ്ടാകുന്നതിനെ ഈയൊരു ഏകദേശം വ്രതം ശുഭകരമാകുന്നു. ഈയൊരു ഏകാദശി ദിവസം വിഷ്ണു ഭഗവാൻ പരലോകത്തിൽ നിന്ന് ഇറങ്ങിവന്ന് സകല അമ്മമാരെയും അനുഗ്രഹിച്ച് ആസ്വദിച്ച് അവരുടെ മക്കളുടെ ഉയർച്ച ഉറപ്പുവരുത്തുന്ന ഒരു സുദിനമാണ് ഇത്.

സകല പാപങ്ങളും മോചിക്കപ്പെടുന്ന ഒരു ദിവസം കൂടിയാണ് ഇത്. അത്തരത്തിൽ വളരെയധികം പ്രത്യേകതയുള്ള പുത്രത ഏകാദശി ദിവസം അമ്മമാർ തന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കേണ്ട വിധത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ജീവിതത്തിലെ സകല പാപങ്ങളും തീർക്കുന്നതിന് വേണ്ടിയുള്ള വളരെ പ്രത്യേകതയുള്ള ഒരു ഏകാദശി കൂടിയാണ് ഇത്.

ഈയൊരു വ്രതം എടുത്ത് പ്രാർത്ഥിക്കുന്ന ഏതു അമ്മമാർക്കും തന്റെ മക്കളുടെ സകല തരത്തിലുള്ള ഉയർച്ചയും സൗഭാഗ്യവും ഐശ്വര്യവും നേരിട്ടുതന്നെ കാണാൻ സാധിക്കുന്നതാണ്. സന്താനഭാഗ്യം ഇല്ലാത്ത സ്ത്രീകൾ ഈ വ്രതം എടുത്ത് പ്രാർത്ഥിക്കുകയാണെങ്കിൽ അവർക്ക് സന്താനഭാഗ്യവും ഉണ്ടായിരിക്കുന്നതാണ്. അത്തരത്തിൽ ജീവിതത്തിലെ ഏതൊരു വലിയ സ്വപ്നവും നടത്തിത്തരുന്ന ഒരു സുദിനം കൂടിയാണ് പുത്രദാ ഏകാദശി ദിവസം. തുടർന്ന് വീഡിയോ കാണുക.