സിന്ദൂരം തൊടുമ്പോൾ ചെയ്യുന്ന ഇത്തരം തെറ്റുകൾ തിരിച്ചറിയാതെ പോയാൽ തീരാനഷ്ടം ആയിരിക്കും ഫലം.

നമ്മുടെ ജീവിതത്തിലെ ഏറ്റവും പവിത്രം ആയിട്ടുള്ള ഒരു ബന്ധമാണ് വൈവാഹിക ജീവിതം. വിവാഹം എന്ന ബന്ധത്തിലൂടെ സ്ത്രീയും പുരുഷനും ഒന്നായി തീരുമ്പോൾ അതിന്റെ ഒരു പ്രധാന അടയാളമാണ് സിന്ദൂരം എന്ന് പറയുന്നത്. ശ്രീരാമചന്ദ്രന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി സീതാദേവി അണിഞ്ഞ ഒന്നാണ് ഈ സിന്ദൂരം. ഈ സിന്ദൂരത്തിന്റെ ഭരത്താലാണ് ശ്രീരാമചന്ദ്രൻ എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളിൽ നിന്നും.

   

പ്രതിസന്ധികളിൽ നിന്നും തരണം ചെയ്ത് മുന്നോട്ട് വന്നത്. അത്തരത്തിൽ ഏതൊരു സ്ത്രീയും തന്റെ സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തുന്നത് ഭർത്താവിന്റെ ആയുരാരോഗ്യത്തിന് വേണ്ടിയാണ്. അത്തരത്തിൽ ദീർഘസുമംഗലി യോഗം കൈവരുന്നതിനും ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടി ദിവസവും ഭാര്യമാർ സിന്ദൂരം അണിയേണ്ടതാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഈ സിന്ദൂരം എന്ന് പറയുന്നത് ഫാഷനായി മാറിയിരിക്കുകയാണ്. സിന്ദൂര രേഖയിൽ സിന്ദൂരമണിയാതെ നമ്മുടെ മുടിയുടെ.

അനുസരിച്ച് സിന്ദൂരം മാറി അണിയുന്ന ശീലവും പലതരത്തിലുള്ള സിന്ദൂരം മണിയുന്ന ശീലവും ഇന്ന് നമ്മുടെ സമൂഹത്തിൽ കാണുകയാണ്. ഇതെല്ലാം ദോഷകരമാണ്. അത്തരത്തിൽ സിന്ദൂരം അണിയുമ്പോൾ നാം പലപ്പോഴായി ചെയ്യുന്ന ചില തെറ്റുകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഉത്തരം തെറ്റുകൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ അത് നമുക്കും നമ്മുടെ ഭർത്താക്കന്മാർക്കും ദോഷകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരുന്നത്.

108 ലക്ഷ്മിദേവി വസിക്കുന്ന ഒന്നാണ് നമ്മുടെ നേർരേഖ. മഹാലക്ഷ്മി കൂടി കൊള്ളുന്ന സ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് നേർരേഖ. ഈ ഒരു കാര്യം മനസ്സിലാക്കിക്കൊണ്ട് വേണം ഏതൊരു സ്ത്രീയും നെറുകയിൽ സിന്ദൂര മണിയാൻ. അത്തരത്തിൽ വിവാഹം കഴിഞ്ഞ ഒരു സ്ത്രീ എല്ലാ ദിവസവും കുളിച്ച് ശുദ്ധിയായി അണിയേണ്ട ഒന്നാണ് സിന്ദൂരം. തുടർന്ന് വീഡിയോ കാണുക.