മുഖ ചർമ്മങ്ങളിൽ ഉണ്ടാകുന്ന പാടുകൾ, കുരുക്കൾ എന്നിവയെ ഒനടക്കം ഇല്ലാതാക്കാം…

ഇന്ന് ഒട്ടുമിക്ക ആളുകളും ഒത്തിരിയേറെ നേരിടുന്ന പ്രശ്നമാണ് ഉണ്ടാകുന്ന മുക ചര്മത്തിലെ കുരുക്കൾ, പാടുകൾ എന്നിവ. ഇത്തരത്തിലുള്ള ഈ ഒരു പ്രശ്നത്തിന് വളരെ എളുപ്പത്തിൽ പരിഹരിക്കുവാൻ സാധിക്കുന്ന നല്ലൊരു ഒറ്റമൂലിയെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതും പ്രകൃതിദത്തമായ ചേരുവയിലൂടെ തയാറാക്കുന്ന പാക്ക് നിങ്ങൾ ഉപയോഗിച്ചു നോക്കൂ. മാറ്റം അനവധി ആയിരിക്കും.

   

മുരിങ്ങയില ഉപയോഗിച്ച് വളരെ പ്രകൃതിദത്തമായുള്ള ഒരു ഫേയിസ് മാസ്ക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന കുരുക്കൾ, പാടുകൾ എന്നിവ ഒന്നടക്കം നീക്കം ചെയ്യുവാൻ ഏറെ ഫലപ്രദമാകുന്ന ഒന്നാണ് ഈ ഒരു പാക്ക് എന്ന് പറയുന്നത്. ഒട്ടും കെമിക്കലുകൾ ഒന്നും ഉപയോഗിക്കാതെ വളരെ പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കുന്ന ഒന്നാണ്. പാക്ക് തയ്യാറാക്കി എടുക്കുന്നത് മുരിങ്ങയില ഉപയോഗിച്ചാണ്. ആദ്യം തന്നെ മുരിങ്ങയില നന്നായി ഒന്നും കഴുകിയതിനുശേഷം ഇല മാത്രം മതി എടുക്കാം.

ഒരുപിടി ഇല്ല എടുക്കുക. പാക്ക് 15 ദിവസം പുറട്ടുമ്പോഴേക്കും നിങ്ങൾക്ക് നല്ലൊരു മാറ്റം നേരിൽ കാണുവാൻ സാധിക്കും. ഒരുമാസം ആകുമ്പോഴേക്കും മുഖത്തുള്ള എല്ലാ പാടുകളും കുരുക്കളും ഒന്നടക്കം തന്നെ മാറിയിട്ടുണ്ടാകും. മുഖക്കുരുവിന്റെ പാടുകൾ ആയിക്കോട്ടെ ചിക്കൻപോക്സ് മൂലം വന്ന പാടുകൾ ആയിക്കോട്ടെ ഏതുതരത്തിലുള്ള പാടുകൾ ആണെങ്കിലും അവ മാറുക തന്നെ ചെയ്യും.

 

മുറിഞ്ഞയില മിക്സിയുടെ ജാറിൽ ഇട്ട് കുഴബ്‌ പോലെ അരച്ചെടുത്തതിനു ശേഷം 25 മിനിറ്റ് നേരം അരച്ചെടുത്ത പാക്ക് മുഖത്ത് വെക്കാവുന്നതാണ്. ശേഷം ഇത് നോർമൽ വാട്ടറിൽ കഴുകി കളയാം. ഈ ഒരു പാക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകണ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *