അതികഠിനമായ മൈഗ്രേൻ തലവേദനയെ നിസ്സാരമായി തന്നെ പരിഹരിക്കാം… അതും ഈ ഒരു ഒറ്റമൂലിയിലൂടെ. | Migraine Headache.

Migraine Headache : ഇന്നത്തെ കാലത്ത് മിക്ക ആളുകളും നേരിടുന്ന അസുഖമാണ് തലവേദന അഥവാ മൈഗ്രേൻ. പലതരത്തിലുള്ള തലവേദന നാം പലരും കണ്ടിട്ടുണ്ട്. പലരും തലവേദന അനുഭവിച്ചിട്ടുമുണ്ട്. സാധാരണയുള്ള തലവേദനയെക്കാൾ വളരെ വ്യത്യസ്തകരമായുള്ള തലവേദനയാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. ഈ തലവേദനയുടെ പ്രത്യേകത എന്ന് വെച്ചാൽ തലയുടെ ഒരു വശത്ത് മാത്രമായിരിക്കും വേദന അനുഭവപ്പെടുക.

   

ആ ഭാഗത്ത് അതികഠിന വേദന തന്നെയായിരിക്കും. മൈഗ്രേൻ അധികമായി ഉണ്ടാകുമ്പോൾ വെളിച്ചം തട്ടുവാൻ പറ്റില്ല ഗുരുതരമായ ഒന്ന് തന്നെയാണ്. ഛർദി, ഓക്കാനം, കണ്ണിൽ ഇരുട്ട് വരിക എന്നിവയാണ് മൈഗ്രേൻ എന്നതിന്റെ ഉത്തമ ലക്ഷണങ്ങൾ. പലപ്പോഴും മൈഗ്രേൻ ആദ്യമായിട്ട് വരുമ്പോൾ രോഗികൾ പറയുന്നത് തലയിൽ വല്ല ട്യൂമർ ഉണ്ടോ എന്നാണ് കരുതാറുള്ളത്.

കാരണം അതരത്തിലേറെ പ്രയാസമനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയും ലക്ഷണങ്ങൾ കാരണം ഒരുപാട് പേരെ അലട്ടിക്കൊണ്ടിരിക്കുന്ന മൈഗ്രേൻ എന്ന രോഗത്തിന്റെ പ്രധാന കാരണം ആയിട്ടുള്ളത് നമ്മുടെ ശരീരത്തിൽ നൂറോൺസ് പുറത്ത് വിഠിപ്പിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റേഴ്സ് വഴിയാണ്. ഇത് ആൾട്ടേഡ് ആയിട്ട് പ്രവർത്തിപ്പിക്കുന്നത് കാരണമാണ് തലച്ചോറിൽ ഇത്തരത്തിലുള്ള വേദന അനുഭവപ്പെടുന്നത്.

 

ഇത്തരത്തിൽ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം വെള്ളം കുടിക്കായ്മ, ടെൻഷൻ അമിതമായിട്ട് അടിക്കുക, ഉറക്കം ഇല്ലായ്മ, വ്യായാമം ഇല്ലായ്മ ഇത്തരത്തിലുള്ള ഒരുപാട് കാരണങ്ങളാണ് ഈ ഒരു പ്രശ്നത്തിലേക്ക് നയിക്കുന്നത്. മൈഗ്രേൻ തലവേദന കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. ഇത് ഉണ്ടാകുന്നതിന് കാരണം എന്ന് വെച്ചാൽ കൂടുതലായിട്ട് തലച്ചോറ് ഉപയോഗിക്കുന്നതും കൂടുതൽ ബുദ്ധി കൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്കാണ് ഈ ഒരു പ്രശ്നം കൂടുതലായിട്ട് വരുക എന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *