നിലവിളക്ക് തെളിയിക്കുമ്പോൾ ചെയ്യുന്ന തെറ്റുകളെ ആരും അറിയാതെ പോകല്ലേ.

നാമോരോരുത്തരും ക്ഷേത്രങ്ങളിൽ പോയും വീടുകളിൽ ഇരുന്നും പ്രാർത്ഥിക്കുന്നവരാണ്. അത്തരത്തിൽ വീടുകളിൽ ഇരുന്ന പ്രാർത്ഥിക്കുമ്പോൾ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ വീടുകളിൽ നിലവിളക്ക് തെളിയിച്ച പ്രാർത്ഥിക്കുന്നത് നമ്മുടെ വീടുകളിലേക്ക് ലക്ഷ്മി ദേവിയെ സ്വാഗതം ചെയ്യുന്നതിന് വേണ്ടിയാണ്. ലക്ഷ്മിദേവി പണത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവിയാണ്. അതിനാൽ തന്നെ ലക്ഷ്മി ദേവിയെ നമ്മുടെ വീടുകളിൽ കൂടിയിരുത്തിയാൽ മാത്രമേ നമ്മുടെ വീടുകളിൽ.

   

നിന്ന് ദോഷങ്ങൾ അകന്നു പോവുകയും ഉയർച്ച വന്ന് നിറയുകയും ചെയ്യുകയുള്ളൂ. അത്തരത്തിൽ ചില വീടുകളിൽ രണ്ടു നേരവും ചില വീടുകളിൽ ചിലവിശേഷ ദിവസങ്ങളിലും വിളക്കുകൾ തെളിയിച്ച പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ ബ്രഹ്മ മുഹൂർത്തത്തിലും സന്ധ്യാസമയങ്ങളിലും വിളക്കുകൾ തെളിയിച് പ്രാർത്ഥിക്കുമ്പോൾ നാമോരോരുത്തരും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ഈ സമയത്ത് ചെയ്യുന്ന നിസ്സാരം എന്ന് നാം കരുതുന്ന പല തെറ്റുകളും നമ്മുടെ ജീവിതത്തിലെ ഉയർച്ചയെ തല്ലി കെടുത്തുന്നവയാകാം. അത്തരത്തിൽ നാം ഒട്ടുമിക്ക ആളുകളും ചെയ്യുന്ന ഒരു വലിയ തെറ്റാണ് തിരിയിട്ട് അതിനുശേഷം എണ്ണ ഒഴിക്കുക എന്നുള്ളത്. ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് നിലവിളക്ക് നല്ലവണ്ണം ശുദ്ധിയാക്കി വെള്ളമെല്ലാം തുടച്ചു കളഞ്ഞ് അതിലേക്ക് എണ്ണ ഒഴിക്കുകയാണ്.

അത്തരത്തിൽ എണ്ണ നിറയെ ഒഴിച്ചതിനു ശേഷം മാത്രമേ തിരി അതിൽ ഇടാൻ പാടുകയുള്ളൂ. മറിച്ച് ആദ്യം തിരിയിട്ടതിനുശേഷം എണ്ണ ഒഴിക്കുകയാണെങ്കിൽ പലതരത്തിലുള്ള ദോഷഫലങ്ങളാണ് നമുക്കും നമ്മുടെ കുടുംബത്തിനും ഉണ്ടാകുക. അതുപോലെ തന്നെ തിരിയിടുമ്പോൾ വളരെയധികം ശക്തമായി ആളിക്കത്തുന്ന രീതിയിൽ ഒരിക്കലും ഇടുകയുമരുത്. തുടർന്ന് വീഡിയോ കാണുക.