കറുത്ത ചരട് ധരിക്കുന്നതിലൂടെ ദോഷങ്ങൾ ഉണ്ടാകുന്ന നക്ഷത്രക്കാരെ ആരും തിരിച്ചറിയാതെ പോകല്ലേ.

നാമോരോരുത്തരും പലപ്പോഴും ചെയ്യുന്ന ഒന്നാണ് കാലുകളിലും കയ്യിലും എല്ലാം കറുത്ത ചരട് ധരിക്കുന്നത്. ഇത്തരത്തിൽ ധരിക്കുമ്പോൾ ഇതിന്റെ പിന്നിലുള്ള യഥാർത്ഥ കാരണങ്ങളെ നാമോരോരുത്തരും തിരിച്ചറിഞ്ഞുകൊണ്ട് ധരിക്കേണ്ടതാണ്. ഇത് പ്രധാനമായും നമുക്കുണ്ടാകുന്ന കണ്ണേറ് ദോഷങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം അണിയുന്നത്. എന്നാൽ ചില ആളുകൾ ഇത് അണിയുന്നത് അവരുടെ ഗ്രഹനില പ്രകാരം.

   

അവർക്ക് ദോഷകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരിക. പുതുവർഷം അടുത്തെത്തിയതിനാൽ തന്നെ നാം ഇത്തരത്തിൽ കറുത്ത ചരട് കാലുകളിലെ കൈകളിലോ അണിയുകയാണെങ്കിൽ അത് പലതരത്തിലുള്ള ഫലങ്ങൾ ആണ് ഓരോരുത്തർക്കും കൊണ്ടുവരിക. അത് നമ്മുടെ ഒരു വർഷത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള ഫലങ്ങൾ ആയിരിക്കും കൊണ്ടുവരിക. അത്തരത്തിൽ 2024 ൽ കറുത്ത ചരട് ധരിക്കുന്നത്.

വഴി ദോഷഫലങ്ങൾ ഉണ്ടാകുന്ന ചില നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇവർക്ക് ഉണ്ടാകുന്ന ദോഷങ്ങൾ ഈ ഒരു വർഷത്തെ മുഴുവൻ ബാധിച്ചേക്കാം. അത്തരത്തിൽ കറുത്ത ചരട് അണിയുന്നത് ദോഷമായി മാറുന്ന ആദ്യത്തെ രാശിയാണ് മേടം രാശി. ഈ രാഷ്ട്രീയം വരുന്ന നക്ഷത്രക്കാരാണ് അശ്വതി കാർത്തിക ഭരണി നക്ഷത്രങ്ങൾ. ഈ നക്ഷത്രക്കാരുടെ രാശാധിപൻ.

ചൊവ്വയാണ്. അതിനാൽ തന്നെഇവർ ചുവന്ന ചരട് അണിയുന്നതാണ് ഉത്തമം.ഇത് ഇവർക്ക് ശുഭകരമായിട്ടുള്ള ഒട്ടനവധി ഫലങ്ങൾ ഇവരുടെ ജീവിതത്തിലേക്ക് കൊണ്ടുവരും. അതുപോലെ തന്നെ ഇവർ കറുത്ത ചരട് ധരിക്കുന്നത് ഇവർക്ക് ദോഷകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരുന്നത്. ഇവരുടെ കുടുംബത്തിൽ അനേകം പ്രശ്നങ്ങൾ വന്നുചേരുന്നതിന് ഇത് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.