ജനുവരി 14 നാളെയാണ് സൂര്യ സംക്രമണം… ഈ 9 നക്ഷത്രക്കാർക്ക് ഇനി രാജയോഗം.

ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ നൽകി ധനുമാസം അവസാനിച്ചിരിക്കുകയാണ്. പതിനഞ്ചാം തീയതി മുതൽ കാലെടുത്തുവെക്കാൻ പോകുന്നത് മകര മാസത്തിലേക്കാണ്. ജനുവരി പതിനാലാം തീയതി രാത്രി ഏതാണ്ട് 8 :45 മുതൽ സൂര്യൻ മകര മാസത്തിലേക്ക് സംക്രമിക്കുകയാണ്. പ്രധാനമായും ശനിയുടെ രാശി മാറ്റമാണ് ഇവിടെ സംഭവിക്കുന്നത്. ഈ രാശിമാറ്റത്തോടെ ചില നക്ഷത്രക്കാർക്ക് ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും ഒക്കെ ഒരു മോചനം ലഭിക്കുന്നതായി കാണുന്നു.

   

ആരൊക്കെയാണ് അത്തരത്തിൽ നല്ല സമയത്തിലൊക്കെ കാലെടുത്തുവെക്കാൻ പോകുന്നത് എന്നൊക്കെയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മകരമാസം എന്ന് പറയുന്നത് ദേവികമായിട്ട് ഒരുപാട് പ്രത്യേകതകൾ ഉള്ള മാസമാണ്. ഈശ്വരാനുഗ്രഹം കൂടുതൽ വന് ചേർന്ന് നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് മേടം രാശിക്കാനാണ്. മേടം രാശിക്കാർക്ക് ഈയൊരു മാറ്റം ഇത്തരത്തിലുള്ള സമയം എന്ന് പറയുന്നത് വളരെയധികം പ്രയോജനങ്ങൾ കൊണ്ടുവരുവാൻ പോവുകയാണ്.

മേടപ്പ് രാശി എന്ന് പറഞ്ഞാൽ അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ വരുന്ന മേട രാശിക്കാർക്ക് വലിയ ഭാഗ്യം തന്നെയാണ് കൈ വരുവാൻ പോകുന്നത്. ഭരണി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം കഷ്ടകാലത്തിന്റെ കൊടുമുടിയായിരുന്നു. തൊടുന്നതെല്ലാം പ്രശ്നങ്ങളായിരുന്നു ഭരണി നക്ഷത്രക്കാർക്ക്. ഇപ്പോൾ ഈ നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തില്‍ നിന്ന് എല്ലാവിധത്തിലുള്ള കഷ്ടതകൾ മാറുകയും അവരുടെ ജീവിതം കുറച്ചു കൂടിയുമൊക്കെ പ്രതീക്ഷിക്കുന്ന രീതിയിൽ ജീവിതം പൂത്തുലയുന്ന ഒരു ദിവസമാണ് നാളെ എന്നുതന്നെ പറയാം.

 

വിവിധ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത് ആ മേഖലയിൽ ഒരുപാട് ഉയർച്ചയും പ്രശസ്ക്തിയും ഒക്കെ ലഭിക്കാനുള്ള സമയവും കൂടിയാണ്. കൂടുതലായിട്ട് സന്തോഷം നിറഞ്ഞ ഒരു അന്തരീക്ഷം ആയിരിക്കും ഇവരുടെ വീട്ടിൽ പൊതുവായി കാണുവാൻ സാധിക്കുക. ഭാര്യക്കും ഭർത്താവിനും ഉള്ള ദാമ്പത്യ ബന്ധങ്ങളിലൊക്കെ ഏറ്റവും കെട്ടുറപ്പ് മവന്നുചേരുന്ന ഒരു സമയം കൂടിയാണ് ഇത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *