ശിവ ഭഗവാൻ നമുക്ക് നൽകുന്ന വരം തിരിച്ചറിയാൻ രണ്ടിൽ ഒന്നു തൊടൂ. ഇതാരും തിരിച്ചറിയാതെ പോകല്ലേ.

നാമോരോരുത്തരും എന്നും പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദേവനാണ് പരമശിവൻ. അതുപോലെ തന്നെ നമുക്ക് ഏറ്റവും അധികം ദാനങ്ങൾ സമ്മാനിക്കുന്ന ദേവൻ കൂടിയാണ് ശിവ ഭഗവാൻ. ശിവ ഭഗവാന്റേതായി ഒട്ടനവധി ക്ഷേത്രങ്ങളാണ് നമുക്ക് ചുറ്റും കാണുവാൻ സാധിക്കുക. ആ ക്ഷേത്രങ്ങളിൽ ചെന്ന് ശിവ ഭഗവാനെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഒട്ടനവധി അത്ഭുതങ്ങൾ നടക്കുന്നു.

   

അഭിഷേകപ്രിയനായതിനാൽ തന്നെ ഒരു തുള്ളി ജലം അർപ്പിച്ച് പ്രാർത്ഥിച്ചാൽ മാത്രം മതി ഭഗവാൻ നമ്മിൽ പ്രസന്നൻ ആയിക്കൊള്ളും. അത്തരത്തിൽ ശിവഭഗവാൻ നമ്മുടെ ഭാവിയെക്കുറിച്ച് നമുക്ക് വെളിപ്പെടുത്തിത്തരുന്ന ഒരു തൊടുക്കുറിശാസ്ത്രമാണ് ഇതിൽ കാണുന്നത്. വളരെ സത്യമായിട്ടുള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. ഈ ശാസ്ത്രത്തിലൂടെ നമ്മുടെ ജീവിതത്തിൽ നാം അനുഭവിക്കാൻ പോകുന്ന സുഖങ്ങളെയും.

ദുഃഖങ്ങളെയും കുറിച്ച് നമുക്ക് തിരിച്ചറിയാനാകും. അത്തരത്തിൽ നാം ആദ്യം ചെയ്യേണ്ടത് കണ്ണുകൾ അടച്ചുകൊണ്ട് ശിവ ഭഗവാന്റെ മന്ത്രം ജപിച്ച് പ്രാർത്ഥിക്കുകയാണ്. നമ്മുടെ ജീവിതത്തിലെ സകല ദുഃഖങ്ങളെ ഇല്ലാതാക്കാനും ഏതെങ്കിലും ഒരു കാര്യം ആഗ്രഹിച്ചുകൊണ്ട് അത് സാധ്യമാകാനും ഈ സമയം നാം ഓരോരുത്തരും പ്രാർത്ഥിക്കേണ്ടതാണ്. കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചതിനു ശേഷം.

കണ്ണ് തുറക്കുമ്പോൾ കാണുന്ന ആദ്യത്തെ ചിത്രമാണ് നാമോരോരുത്തരും തെരഞ്ഞെടുക്കേണ്ടത്. ആ ചിത്രമാണ് നമുക്ക് നമ്മുടെ ഭൂതവും ഭാവിയും എല്ലാം വെളിപ്പെടുത്തിത്തരുന്നത്. അത്തരത്തിൽ ഇതിൽ ആദ്യം കാണുന്ന ചിത്രമാണ് ശിവ ഭഗവാൻ നന്ദിദേവന്റെ കൂടെ ഇരിക്കുന്ന ചിത്രം. ഈ ചിത്രമാണ് തെരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരമാണ്. തുടർന്ന് വീഡിയോ കാണുക.