നല്ല നാടൻ മീൻ കറിവെപ്പിൽ കോവക്ക തയ്യാറാക്കാം… നാവിൽ കൊതിയൂറും അത്രയ്ക്കും പൊളി യാണ്. | Kovaka In Tun Meen Curry.

Kovaka In Tun Meen Curry : ഇപ്പോഴോ നമുക്ക് മീൻ കറി തയ്യാറാക്കുവാൻ സാധിക്കണമെന്നില്ല. അങ്ങനെ വരുന്ന സാഹചര്യത്തിൽ ഗോവയ്ക്ക് ഉപയോഗിച്ച് നല്ല ടേസ്റ്റ് ഏറിയ മീൻ കറി വെപ്പ് തയ്യാറാക്കാവുന്നതാണ്. കുടം പുളി ഒക്കെ ഇട്ട് തയ്യാറാക്കി നല്ല സൂപ്പറായ ഒരു കറി തന്നെയാണ്. മീൻ കറി വയ്ക്കുവാൻ ആദ്യം തന്നെ കോവയ്ക്ക ചതച്ചിട്ട് എടുക്കാം. ചതച്ച് എടുത്തതിനു ശേഷം ഇതിലേക്ക് ആവശ്യമായ ഉപ്പും കൂടിയും ചേർക്കാം. നല്ലതുപോലെ ഒന്ന് യോജിപ്പിച്ച് എടുക്കാം.

   

ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ശേഷം മീൻ കറിവെപ്പ് വെക്കുവാൻ ആവശ്യത്തിനായുള്ള പോളി വെള്ളത്തിലിട്ട് ഒന്ന് കുതിർത്തിയെടുക്കുക. നമുക്ക് ആവശ്യമായി വരുന്നത് ചെറിയൊരു സബ ഇഞ്ചി വെളുത്തുള്ളി അതുപോലെതന്നെ ഒരു കാൽ നാളികേരവും ആണ്. ഇവയെല്ലാം നല്ല രീതിയിൽ ഒന്ന് കട്ട് ചെയ്ത് എടുത്തതിനുശേഷം.

നല്ല ചൂടായി വരുന്ന വെളിച്ചെണ്ണയിലേക്ക് രണ്ടു നുള്ള് ഉലുവ ചേർത്ത് കൊടുത്ത് ഇതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, തേങ്ങ എന്നിവ ചേർത്ത് നല്ല രീതിയിൽ ഒന്ന് ഓപ്പറേഷൻ എടുക്കാം. മഞ്ഞൾപ്പൊടി ഇട്ടു കൊടുക്കാം. അതുപോലെതന്നെ മുളകുപൊടിയും. പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കുക ശേഷം മിക്സിയിലിട്ട് ഒന്ന് പൊടിച്ചെടുക്കാവുന്നതാണ്. ഇപ്പോഴിതാ നമ്മുടെ മീൻ കറിക്ക് ആവശ്യമായുള്ള കൂട്ട് റെഡിയായി കഴിഞ്ഞു.

 

ഇനി മീൻ കറിവെപ്പ് തയ്യാറാക്കാൻ ആയി ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം ഇതിലേക്ക് സവാള ചേർത്ത് കൊടുക്കാവുന്നതാണ്. തവള മൂത്തവരുമ്പോൾ തമിഴ്നാട് അരച്ചുവെച്ച അരപ്പ് ചേർത്തുകൊടുത്ത അല്പം വെള്ളം കൂടിയും ഒഴിക്കാം. ഇനി ഇതിലേക്ക് പുളിവെള്ളം ചേർക്കാം. ശേഷം നല്ലപോലെ തിളച്ചു വരുമ്പോൾ ഫ്രൈ ചെയ്തെടുത്ത് വച്ച കോവക്ക ചേർക്കാവുന്നതാണ്. ഇനി അടുത്തത് എന്താണ് ചെയ്യേണ്ടത് എന്നറിയില്ല വീഡിയോ കണ്ടു നോക്കൂ. Credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *