ഇലയിൽ പൊതിഞ് ആവി കയറ്റി എടുക്കുന്ന ചൂട് പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ…പഴമക്കാരുടെ കിടിലൻ പലഹാരം.

നല്ല സ്വാദിഷ്ഠിതമായ രുചിയുള്ള ഒരു കിടിലൻ ഐറ്റം തന്നെയാണ് തെരളിയപ്പം അഥവാ കുമ്പിളപ്പം എന്ന പേരികളുള്ള ഈ പലഹാരം. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കുവാൻ കൊതിപ്പിക്കുന്ന ഈ ഒരു പലഹാരം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. ഇതിനായി ആവശ്യമായ വരുന്നത് അരിപ്പൊടി, ശർക്കര ചീകിയത് ഒന്നര കപ്പ്, പഴം, എന്നിങ്ങനെയുള്ള വെച്ചാണ് ഇത്രയും ടേസ്റ്റ് ഏരിയറി ഈ പലഹാരം നമ്മൾ ഉണ്ടാക്കിയെടുക്കുന്നത്.

   

എങ്ങനെ ഇവയെല്ലാം വെച്ച് പലഹാരം ഉണ്ടാക്കുമെന്ന് നോക്കാം. പണ്ട് കാലത്ത് അമ്മച്ചിമാർ ഉണ്ടാകാറുള്ള മായിൻ പലഹാരങ്ങളിൽ ഒന്നാണ് ഈ കുമ്പിളി അപ്പം. വളരെ കുറഞ്ഞ നേരങ്ങൾ കൊണ്ട് തന്നെ ഇത് ഉണ്ടാക്കുകയും ചെയ്യാം. ശർക്കരയിൽ കുറച്ച് വെള്ളം ഒഴിച്ച് നന്നായി ഉരുക്കി എടുക്കുക. ശർക്കര നല്ല മാതിരി തിളക്കേണ്ട ആവശ്യമില്ല കട്ട കിടക്കുന്ന അച്ചുകൾ എല്ലാം അഴഞ്ഞാൽ മതി. ശർക്കര നീരുകൾ എല്ലാം തന്നെ നമുക്ക് അടിച്ച് എടുക്കാവുന്നതാണ്.

ഒരു പാത്രത്തിൽ അരിപ്പൊടി ചെറുതായി ചൂടാക്കി എടുത്തത് ഏലക്ക തേങ്ങ ചിരകിയത് പഴം ശർക്കര പാനീയം എല്ലാം കൂടി ചേർത്ത് ഇലയിൽ വയ്ക്കാൻ പരുവത്തിൽ കുഴച്ചെടുക്കുക. ചപ്പാത്തി അവനെ അല്പംകൂടി അളവിൽ ആയിരിക്കണം പലഹാരത്തിന് വേണ്ടിയുള്ള മാവ് കുഴക്കേണ്ടത്. ശേഷം പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് തിളപ്പിക്കാനായി വയ്ക്കുക.

 

ഇനി കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി അതിൽ ആവി പാത്രത്തിൽ വെക്കുക. ശേഷം ആവി കയറ്റി വെവിച്ചെടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നല്ല സ്വാദിഷ്ടമായ കുമ്പിളി അപ്പം തയ്യാറായിക്കഴിഞ്ഞു. എല്ലാരും കുമ്പിളിയപ്പം കഴിച്ചിട്ടുള്ളവരാണ്. പ്രകാരം ഒരിക്കലും പ്രാവശ്യമെങ്കിലും ഉണ്ടാക്കി നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *