ഇഡലി മാവ് രണ്ട് ഇരട്ടിയായി പൊങ്ങി വരുവാൻ ഈ ഒരു ടിപ്പ് പോലെ ചെയ്താൽ മതി… നല്ല ടേസ്റ്റിയും സോഫ്റ്റുമായ ഇഡലി തയാറാക്കാം.

ഒരുപാട് തലമുറകളായി ഏറെ ഇഷ്ടപ്പെട്ടിരുന്നു ഒരു പലഹാരം തന്നെയാണ് ഇഡ്ഡലിയും ദോശയും. എന്നാൽ ചില സമയത്ത് ഉണ്ടാകുമ്പോൾ നല്ല ബലത്തിൽ ആവുകയും ഒട്ടുംതന്നെ സ്വാധീരുകയും ചെയ്യുന്നു. എന്തായിരിക്കും ദോശയും ഇത്തരത്തിൽ ഇടയ്ക്ക് ടെസ്റ്റ് ഇല്ലാതെ ഉണ്ടാക്കുന്നത്. മാവ് അരച്ചെടുക്കുമ്പോൾ നമ്മൾ ചേർക്കുന്ന ഇൻഗ്രീഡിയൻസിൽ വ്യത്യാസം വരുന്നതിനനുസരിച്ച് ആണ് ഇത്തരത്തിലുള്ള ടേസ്റ്റ് വ്യത്യാസങ്ങൾ കാണപ്പെടുന്നത്.

   

അരച്ചുവച്ച മാവ് നല്ല ഡബിൾ ആയി പതഞ് പോങ്ങുവാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അര ഗ്ലാസ് ഉഴുന്നിലേക്ക് ഒരു ടീസ്പൂൺ ഉലുവയാണ് ചേർക്കുന്നത്. ഇവിടെ ഇത് എടുക്കുന്നത് അര ഗ്ലാസ് ഉഴുന്നിലേക്ക് മൂന്ന് ഗ്ലാസ് പച്ചരിയാണ്. ഇവ മൂന്നും കുതിരവാനായി വെക്കാം. മിനിമം നാലു മണിക്കൂർ നേരമെങ്കിലും അരിയും ഉഴുന്ന്മെല്ലാം കുതിരവനായി വെള്ളത്തിൽ ഇടാവുന്നതാണ്. ഇനി മറ്റൊരു ടിപ്പ് എന്ന് പറയുന്നത് നമ്മുടെ അരി അരച്ചെടുക്കാൻ ഉപയോഗിക്കുന്നത് അരികുതിർത്തുവാൻ ഇട്ട വെള്ളം ഉപയോഗിച്ച് തന്നെയാണ്.

അച്ഛൻ തണുത്ത വെള്ളമോ അല്ലെങ്കിൽ ഐസ്ക്യൂബ് ഉപയോഗിച്ച് അരികൾ അരച്ചെടുക്കാവുന്നതാണ്. ഇനി ഒരു കപ്പ് ചോറും കൂടിയും ചേർക്കാം. ഇതിലേക്ക് രണ്ട് ചുവന്ന ഉള്ളിയും ഇട്ട് ഒരു ടീസ്പൂൺ പഞ്ചസാരയും, ചൗവരിയും ചേർക്കാം. ഇനി വരച്ചെടുത്ത മാവുകൾ എല്ലാം കൂടി കൈകൊണ്ട് നന്നായി യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഇനി ഈ ഒരു മാവ് എട്ടു മണിക്കൂർ നേരം റെസ്റ്റിനായി.

 

ഒരുതരി ഈസ്റ്റ് പോലും ഉപയോഗിക്കാതെ എട്ടുമണിക്കൂറിന് ശേഷം മാവിലേക്ക് നോക്കുമ്പോൾ പതഞ്ഞു പൊന്തി വന്നിരിക്കുന്നത് കാണാം. ഇനി ഈ ഒരു പാവം ഇഡ്ഡലി പാത്രത്തിലേക്ക് ഒഴിച് ആവികയറ്റി എടുക്കാവുന്നതാണ്. ഈ ഒരു ടിപ്പ് പ്രകാരം നിങ്ങൾ ഇഡലി ഉണ്ടാക്കി നോക്കൂ ഇന്നലെ പഞ്ഞി പോലെ മൃദുവായിരിക്കുന്ന ഇഡലി ഉണ്ടാക്കുവാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *