ഇതാണ് മത്തിക്കറി… തേങ്ങാ അരച്ച ഈയൊരു കറിയുടെ രുചിയിൽ ഒന്ന് കഴിച്ചു നോക്കൂ!! നാവിൽ വെള്ളമൂറും അത്രയ്ക്കും പോളിയാണ്.

നല്ല സ്വാദേറിയ നാടൻ മത്തി കറിയാണ് ഇന്ന് ഇവിടെ തയ്യാറാക്കുന്നത്. തേങ്ങ അരച്ചാണ് ഈ ഒരു കറി തയ്യാറാക്കുന്നത് എങ്കിലും മത്തിക്കറിയ്ക്ക് ഒരു സ്പെഷ്യൽ ആണ്. സാധാരണ നമ്മുടെ വീടുകളിൽ തയ്യാറാക്കുന്ന പോലെയല്ല ഈ ഒരു മത്തിക്കറി തയ്യാറാക്കുന്നത്. ചോറിന്റെ കൂടെയും പത്തലിന്റെ കൂടെയും നല്ല ടേസ്റ്റ് ആണ് ഈ ഒരു കറി. എങ്ങനെയാണ് ഈ ഒരു കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

മീൻ കറി ഉണ്ടാക്കുവാൻ എത്രയാണ് എടുക്കുന്നത് എങ്കിൽ അത്രമേൽ എടുത്ത് കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. മീൻ കഴുകി വെള്ളം വാരുവാൻ വെച്ചതിനു ശേഷം മീൻ കറിക്ക് ആവശ്യമായുള്ള അരപ്പ് തയ്യാറാക്കി എടുക്കാം. അതിനുവേണ്ടിട്ട് മുക്കാൽ കപ്പ് തേങ്ങ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. ഇനി ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൻ മഞ്ഞപ്പൊടി, ഭാഗത്തിന് വെള്ളം കൂടി ഒഴിച്ച് നല്ലരീതിയിൽ ഇതൊന്നു അരച്ചെടുക്കാവുന്നതാണ്.

ഇപ്പോൾ ഇതാ നമ്മുടെ കറിക്ക് ആവശ്യമായുള്ള അരപ്പ് തയ്യാറായിക്കഴിഞ്ഞു. ഈ ഒരു മാറ്റിവച്ചതിനുശേഷം നമുക്ക് ആവശ്യം വഴിവരുന്നത് മീൻ കറിക്ക് ആവശ്യമുള്ളിയാണ്. കാരണം തയ്യാറാക്കുന്ന ഈ ഒരു കറിയിൽ തക്കാളി ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ കുറച്ച് അധികം പുളി എടുക്കേണ്ടതാണ്. നല്ല നാടൻ മീൻ കറി തയ്യാറാക്കുവാൻ അതിലേക്ക് ഒരു ടീസ്പൂൺ ഓളം എണ്ണ ഒഴിക്കാം.

 

വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ചെറിയ ഉള്ളി ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഒന്ന് വഴറ്റി എടുക്കാം. ഇതിലേക്ക് നമ്മൾ തയ്യാറാക്കി വെച്ച അരപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം നമ്മൾ അരച്ചെടുത്ത് മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് വെള്ളം കൂടിയും ചേർത്ത് മിക്സ് ആക്കി ചട്ടിയിലേക്ക് ഒഴിക്കാം. മത്തിക്കരി തയാറാക്കുന്നതിന്റെ വിശദവിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *