വീട്ടിൽ തലമുറകളായി ഉണ്ടാക്കിവരുന്ന ഒരു പലഹാരം തന്നെയാണ് ഇഡലി. എന്നാൾ ചില ആളുകൾ വീട്ടിൽ ഇഡലി ഉണ്ടാക്കുമ്പോൾ ഇഡ്ഡലി നല്ല ബലത്തിൽ വരുന്നു. എന്താണ് ഇത്രയും ബലത്തിൽ ഇഡലി ഉണ്ടാക്കുന്നത് എന്ന പലരും ആലോചിച്ച് ആശങ്ക കുഴപ്പത്തിലാകാറുണ്ട്. ഈ ഒരു ചോദ്യത്തിന് മറുപടിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. നല്ല രുചിയോടും സ്വാധോടും സോഫ്റ്റ്ടും കൂടിയുള്ള ഇഡലി ഈ ഒരു റെസിപ്പി പ്രകാരം നമുക്ക് തയ്യാറാക്കി എടുക്കാം.
നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി കിട്ടുവാൻ ഈയൊരു റെസിപ്പി പ്രകാരം നിങ്ങൾ ഉണ്ടാക്കിയാൽ മാത്രം മതിയാകും. പഞ്ഞി പോലെ ഉഗ്രൻ കൂടിയുള്ള ഇഡലി നമുക്ക് ഉണ്ടാക്കിയെടുക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പോളം പച്ചരിയിൽ കാൽ കപ്പ് ഉഴുന്നും കാൽ ടീസ്പൂൺ ഉലുവയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കഴുകിയെടുത്ത് കുതിർത്തി എടുക്കാവുന്നതാണ്. ചുരുങ്ങിയത് രണ്ടു മണിക്കൂർ നേരമെങ്കിലും കുതിരവനായി മാറ്റിവയ്ക്കാം.
അരികുതരുവാൻ രണ്ടു മണിക്കൂർ നേരം വെക്കേണ്ടത് ഫ്രിഡ്ജിലാണ്. അരിയും ഉഴുന്നും കുതിർന്നു വന്നതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കാവുന്നതാണ്. അരക്കപ്പ് ചോറും കൂടിയും അരച്ച് മാവിലേക്ക് ചേർക്കാം. അരി ഉഴുന്ന് തണുത്തിരിക്കുന്നതിനാൽ അരച്ചെടുക്കുമ്പോൾ മാവ് നന്നായി തന്നെ പൊങ്ങിവരും. അരച്ചെടുത്ത് കിട്ടിയ മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം പാകത്തിനുള്ള ഉപ്പ് ഇട്ടു കൊടുത്ത് കൈകൊണ്ട് നന്നായി തിരുമ്പി യോജിപ്പിക്കാവുന്നതാണ്.
ശേഷം ആറുമണിക്കൂർ നേരമെങ്കിലും മാവ് പൊങ്ങാനായി വയ്ക്കാം. നല്ല രീതിയിൽ മാവ് പൊന്തി വന്നു കിട്ടും. ഈയൊരു മാവ് ഇഡലി തട്ടിൽ കോഴി ഒഴിച്ച് ആവിക്കയറ്റി തയ്യാറാക്കി എടുക്കാവുന്നതാണ്. നല്ല സ്വാദോട് കൂടിയുള്ള നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി ഈ ഒരു റെസിപ്പി പ്രകാരം തയ്യാറാക്കാവുന്നതാണ്.