ജീവിതത്തിലെ ദുരിതവും കഷ്ടപ്പാടും തീരാൻ കുടുംബക്ഷേത്രത്തിൽ ഇവ സമർപ്പിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ.

നാമോരോരുത്തരും എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യേണ്ട ദേവിയാണ് കുടുംബ ദേവത. കുടുംബ ദേവത എന്നും കുല ദേവത എന്നും എല്ലാം ഈ ദേവതയെ അറിയപ്പെടുന്നു. നമ്മുടെ കുടുംബത്തെ കാലാകാലങ്ങളായി കാത്തു പരിപാലിക്കുന്ന നാഥയാണ് കുടുംബപര ദേവത. അതുപോലെ തന്നെ നാമോരോരുത്തരും ഈശ്വരാ എന്ന് വിളിക്കുമ്പോൾ തന്നെ നമ്മിൽ അനുഗ്രഹങ്ങളും കടാക്ഷങ്ങളും ചൊരിയുന്ന ദേവത കൂടിയാണ് കുടുംബപര ദേവത. ഇന്ന് ഒട്ടനവധി ആളുകളും.

   

ഇത്തരത്തിലുള്ള കുടുംബ ക്ഷേത്രങ്ങളിലും കുടുംബപര ദേവതയെയും ഗൗനിക്കാതെ തള്ളിക്കളയാറാണ് പതിവ്. എന്നാൽ നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. വർഷങ്ങളായി നമ്മെ ഓരോരുത്തരെയും കാത്തു പരിപാലിക്കുന്ന നാഥയാണ് നമ്മുടെ കുടുംബ ക്ഷേത്രത്തിലെ ദേവി. അതിനാൽ തന്നെ നാം ഓരോരുത്തരും ഒരിക്കലും നിന്ദിക്കാൻ പാടില്ലാത്ത ദേവതയാണ് കുടുംബപര ദേവത. കുടുംബപര ദേവതയുടെ.

അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും നമുക്ക് നേരിടേണ്ടതായി വരികയില്ല. എന്നാൽ കുടുംബദേവതയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഇല്ലെങ്കിൽ അത് പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. ദുഃഖങ്ങളും ദുരിതങ്ങളും സങ്കടങ്ങളും എന്നിങ്ങനെ ഒട്ടനവധിയാണ് അവ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്. അത്തരത്തിൽ കുടുംബത്തിലെ അനുഗ്രഹം ഇല്ലാത്ത വീടുകളിൽ കാണുന്ന.

ചില ലക്ഷണങ്ങളാണ് ഇതിൽ പറയുന്നത്. കുടുംബദേവതയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഇല്ലെങ്കിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നമ്മുടെ കുടുംബങ്ങളിൽ കാണുമ്പോൾ നാം പലപ്പോഴും വലിയ വലിയ ക്ഷേത്രങ്ങളിൽ പോയി വലിയ വഴിപാടുകളും നടത്താറുണ്ട്. എന്നാൽ കുടുംബപരദേവതയെ പ്രീതിപ്പെടുത്താതെ എത്ര വലിയ വഴിപാടുകളും എത്ര വലിയ ക്ഷേത്രം നടത്തിയാലും യാതൊരു തരത്തിലുള്ള പ്രയോജനവും ഉണ്ടാവുകയില്ല. തുടർന്ന് വീഡിയോ കാണുക.