കയ്യിൽ തുളസിയുണ്ടോ എങ്കിൽ ആഗ്രഹസാഫല്യം ഉറപ്പാണ്. ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും എന്നും ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറഞ്ഞവരാണ്. ഒരാഗ്രഹം സാധ്യമായി കഴിയുമ്പോൾ മറ്റൊരാഗ്രഹം ഉടലെടുത്തിട്ടുണ്ടാവും. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്ന് തന്നെയാണ് ആഗ്രഹങ്ങളും സ്വപ്നങ്ങളും. ചില ആഗ്രഹങ്ങൾ ചില സമയങ്ങളിൽ നടക്കാതെ വരാറുണ്ട്. ഈ സമയങ്ങളിൽ വളരെയേറെ വിഷമത്തിൽ ആയി പോകാറുണ്ട് നാമോരോരുത്തരും. എന്നാൽ ചില സമയങ്ങളിൽ ഇത്തരം ആഗ്രഹങ്ങൾ നടക്കുന്നതിനു വേണ്ടി നാം.

   

ദൈവത്തോട് പ്രാർത്ഥിക്കുകയും പലതരത്തിലുള്ള വഴിപാടുകൾ അർപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഇങ്ങനെ ചെയ്തിട്ടും ആഗ്രഹങ്ങൾ നടക്കാതെ പോകാറുണ്ട്. ഇത്തരമൊരു സാഹചര്യങ്ങളിൽ വളരെ വലിയ വിഷമങ്ങളാണ് നാം ഓരോരുത്തരും നേരിടുന്നത്. പലരും ഈശ്വരനെ വരെ തള്ളിപ്പറയാറുണ്ട്. അത്തരത്തിൽ ഈശ്വരനെ തള്ളിപ്പറയാതെ നമുക്ക് നമ്മുടെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഏതു ആഗ്രഹം സാധ്യമാക്കുന്നതിന്.

വേണ്ടി ചെയ്യാൻ സാധിക്കുന്ന ഒരു ചെറിയ കാര്യത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിലൂടെ നമ്മുടെ ഓരോരുത്തരുടെ ആഗ്രഹം നമുക്ക് തന്നെ നേരിട്ട് ഭഗവാനോട് പറയാവുന്നതാണ്. ഏതൊരു വ്യക്തിക്ക് വേണമെങ്കിലും വിശ്വാസത്തോടുകൂടി ഇത് ചെയ്യാവുന്നതാണ്. ഈയൊരു കാലത്തിന് ആവശ്യമായി വരുന്നത് നമ്മുടെ ഓരോരുത്തരുടെയും കയ്യിൽ ഉള്ള തുളസിയാണ്.

അത്തരത്തിൽ നാം വിചാരിക്കുന്ന ഏതൊരു കാര്യവും നടക്കുവാൻ ശക്തിയുള്ള ഒന്നുതന്നെയാണ് തുളസി. ഹൈന്ദവ ആചാരപ്രകാരവും ഔഷധ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഒരു സസ്യം കൂടിയാണ് ഇത്. അത്തരത്തിൽ കയ്യിൽ തുളസിയില വച്ചുകൊണ്ട് മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം പറഞ്ഞുകൊണ്ട് പ്രാർത്ഥിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് നടന്നു കിട്ടുന്നതാണ്. തുടർന്ന് വീഡിയോ കാണുക.