ഇവർ കാക്കയ്ക്ക് ആഹാരം കൊടുക്കുകയാണെങ്കിൽ കുടുംബം രക്ഷപ്പെടും. ഇതാരും നിസ്സാരമായി കാണല്ലേ.

ഹൈന്ദവ അച്ചാരപ്രകാരം വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു പക്ഷിയാണ് കാക്ക. അതുപോലെ തന്നെ നമ്മുടെ ചുറ്റുപാടും ഏറ്റവും അധികമായി കാണാൻ സാധിക്കുന്ന ഒരു പക്ഷി കൂടിയാണ് കാക്ക. നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ എന്നും വന്നു പോകുന്ന ഒരു പക്ഷി കൂടിയാണ് കാക്ക. എന്നാൽ പലപ്പോഴും കാക്ക വരുമ്പോൾ നാം അതിനെ കല്ലെടുത്ത് എറിഞ്ഞും മറ്റും ആട്ടിപായ്ക്കാറാണ് പതിവ്.

   

എന്നാൽ നാം ഒരിക്കലും അത്തരത്തിൽ ചെയ്യാൻ പാടില്ല. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് കാക്ക എന്ന് പറയുന്നത് നമ്മുടെ മരിച്ചുപോയ പൂർവികർക്ക് തുല്യമാണ്. നമ്മുടെ പൂർവികർ നമ്മോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമുക്ക് വ്യക്തമാക്കി തരുന്ന ദൂതാണ് കാക്കകൾ. അതിനാൽ തന്നെ കാക്കകൾ ചെയ്യുന്ന ഓരോ പ്രവർത്തിക്കും ഓരോ തരത്തിലുള്ള അർത്ഥങ്ങളാണ് ഉള്ളത്. അത് തന്നെ നാം ഒരു കാരണവശാലും.

നമ്മുടെ വീടുകളിലേക്ക് വരുന്ന കാക്കകളെ ആട്ടിപ്പായിക്കാൻ പാടില്ല. ഇത് നമ്മുടെ വീടുകളിലേക്ക് വരുന്ന പൂർവികരെ ആട്ടിപ്പായിക്കുന്നതിനെ തുല്യമായിരിക്കും. അത്തരത്തിൽ നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ ചെയ്യേണ്ട ഒരു കാര്യമാണ് കാക്കകൾക്ക് ആഹാരം കൊടുക്കുക എന്നുള്ളത്. ഇതിൽപരം പുണ്യം മറ്റൊന്നും.

ഇല്ല എന്ന് വിഷ്ണുപുരാണത്തിലും ഗരുഡപുരാണത്തിലും എഴുതപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ കാക്കയ്ക്ക് ആഹാരം കൊടുക്കുന്നത് വഴി നമ്മുടെ പൂർവികരുടെ അനുഗ്രഹം നാം നേടുകയും അതുവഴി നമ്മുടെ ജീവിതത്തിലെ എല്ലാത്തരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും നമുക്ക് മറികടക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. തുടർന്ന് വീഡിയോ കാണുക.