മൂന്ന് പൂക്കളിൽ ഒരെണ്ണം തൊടൂ. ഈശ്വരൻ നൽകുന്ന നേട്ടങ്ങൾ തിരിച്ചറിയാം. ഇതാരും നിസ്സാരമായി കാണല്ലേ.

നാം ഏവരും കാത്തിരുന്ന പുതുവർഷ പുലരി ആരംഭിച്ചിരിക്കുകയാണ്. പുത്തൻ പ്രതീക്ഷകളുടെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനങ്ങൾ ആണ് പുതുവർഷത്തിലൂടെ നമുക്ക് ഓരോരുത്തർക്കും ഉണ്ടാകുന്നത്. അത്തരത്തിൽ പുതുവർഷം നമുക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്ന് നാം ഓരോരുത്തരും പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമുക്ക് അതിനുള്ള ഉത്തരം കിട്ടാറില്ല.

   

എന്നാൽ ഇനി അത്തരത്തിലുള്ള ആശങ്ക ആർക്കും വേണ്ട. 2024 എന്ന പുതുവർഷം നമുക്ക് നൽകുന്ന നേട്ടങ്ങളും കോട്ടങ്ങളും എല്ലാം നമുക്ക് മുൻകൂട്ടി തന്നെ തിരിച്ചറിയാൻ സാധിക്കുന്നതാണ്. അതിനുവേണ്ടി നമ്മെ സഹായിക്കുന്ന ഒന്നാണ് തൊടുകുറി ശാസ്ത്രം. വളരെയധികം സത്യമുള്ള ശാസ്ത്രമാണ് തൊടിക്കുറി ശാസ്ത്രം. ഈ ശാസ്ത്രം ഒരു കാരണവശാലും തെറ്റായിട്ടുള്ള ഫലങ്ങൾ നമുക്ക് നൽകുകയില്ല എന്നുള്ളത് തീർച്ചയാണ്.

അതിനാൽ തന്നെ നിസ്സംശയം ഈ തൊടുകുറിയിലേക്ക് നമുക്ക് പ്രവേശിക്കാവുന്നതാണ്. ഈ തൊടുകുറിയിൽ മൂന്ന് പൂക്കൾ ആണ് തന്നിട്ടുള്ളത്. ഇതിനുമുൻപായി ഏവരും കണ്ണുകൾ അടച്ചുകൊണ്ട് നമ്മുടെ ജീവിതത്തിലെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾ മറികടക്കണമേ എന്നും നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധ്യമാകണം എന്നും പ്രാർത്ഥിക്കുകയാണ് വേണ്ടത്. നമ്മുടെ ഇഷ്ട ദേവതോടാണ് ഈ.

സമയം നാം ഓരോരുത്തരും ഉള്ളുരുകി പ്രാർത്ഥിക്കേണ്ടത്. ഈ സമയം കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചതിനു ശേഷം കണ്ണ് തുറന്ന് നോക്കുമ്പോൾ ആദ്യം കാണുന്ന ഒരു ചിത്രo സെലക്ട് ചെയ്യേണ്ടതാണ്. ഈ ചിത്രമാണ് നമ്മുടെ ജീവിതത്തിൽ ഇനി ഉണ്ടാകാൻ പോകുന്ന ഭാവിയെ നമുക്ക് പ്രവചിച്ചു തരുന്നത്. ഇതിൽ ആദ്യത്തെ ചിത്രമാണ് തെരഞ്ഞെടുത്തത് എങ്കിൽ ഫലം ഇപ്രകാരമാണ്. തുടർന്ന് വീഡിയോ കാണുക.