വെറും അഞ്ചു മിനിറ്റിനുള്ളിൽ വേദനയില്ലാതെ മുഖത്തുനിന്നും ശരീരത്തിൽ നിന്നും അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാം.

ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത് മുഖത്തും അതുപോലെതന്നെ കൈകാലുകളിലും ഒക്കെ ഉണ്ടാകുന്ന ഹയറിന് വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുവാൻ സഹായിക്കുന്ന നല്ലൊരു രാമടിയുമായിട്ടാണ്. അപ്പോൾ ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഏകദേശം ഒരു ടേബിൾ സ്പൂൺ ഗ്രാമ്പു എടുത്ത് അല്പം വെള്ളത്തിലിട്ട് നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കാം.

   

തിളപ്പിച്ചതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ഗ്രാബൂ വെള്ളം ഒഴിച്ചു കൊടുക്കാം. ഇനി ഇതിലേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുത്ത് വെള്ള നിറമുള്ള വിനീഗർ കൂടിയും ചേർക്കാം. ശേഷം നല്ലതുപോലെ ഒന്ന് മിക്സ് ആക്കി കൊടുക്കാം. മുഖം നല്ല രീതിയിൽ ഒന്ന് ക്ലീനായി കിട്ടുവാൻ ഏറെ സഹായിക്കുന്ന ഒരു പാക്കാണ് ഇത്. ശേഷം നമ്മൾ തയ്യാറാക്കിവെച്ച ഈ ഒരു പാക്ക് ഒരു കോട്ടൺ ഉപയോഗിച്ച് മുഖത്ത് നല്ല രീതിയിൽ സ്ക്രബ് ചെയ്തു കൊടുക്കാവുന്നതാണ്.

https://youtu.be/hLZ-ipAUbrg

മുഖം നല്ല രീതിയിൽ ഒന്ന് വൃത്തിയാക്കി കഴുകിയെടുത്തതിനുശേഷം നമുക്കിനി മുഖത്ത് പാക്ക് ഇടാവുന്നതാണ്. അപ്പോൾ അതിനായി ആദ്യം തന്നെ ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്തു കൊടുക്കാം ശേഷം ഇതിലേക്ക് നാരങ്ങ നീര് കൂടെയും ചേർക്കാം. ശേഷം നമ്മൾ നേരത്തെ തയാറാക്കി നീക്കിവെച്ച ഗ്രാമ്പു വെള്ളം ഇതിലേക്ക് ചേർത്ത് ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് ചേർക്കുന്നത് പേസ്റ്റ് ആണ്.

 

ഏത് പേസ്റ്റാണോ നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ അത് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് ശേഷം ഇത് നല്ലതുപോലെ മിക്സ് ആക്കി എടുക്കാം. ഈ ഒരു പാക്ക് നിങ്ങൾ ശരീരത്തിൽ എവിടെയാണോ അനാവശ്യമായി മുടി വളരുന്നത് എങ്കിൽ അവിടെ പുരട്ടി കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ മുടിയെ നീക്കം ചെയ്യുവാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *