പച്ചടി ഇഷ്ടമാണെങ്കിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ… അപാര രുചി തന്നെ.

ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത് നല്ല ഉഗ്രൻ ടെസ്റ്റിലുള്ള പച്ചടിയാണ്. നല്ല സ്വാദേറിയ വെറൈറ്റി പച്ചടി കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെ  എന്ന് നോക്കാം. പച്ചടി ഉണ്ടാക്കാനായി നമുക്ക് ആവശ്യമായി വരുന്നത് അല്പം വെള്ളരിക്കയാണ്. ആദ്യം തന്നെ വെള്ളരിക്ക ചെറിയ കഷണങ്ങളാക്കി  ഇട്ടുകൊടുക്കാം ഇനി ഇതിലേക്ക് ഒരു ചെറിയ പച്ചമുളക് ഒരു തണ്ട് കറിവേപ്പില പാകത്തിന് വെള്ളം, അല്പം മഞ്ഞൾപ്പൊടിയും, ഇച്ചിരി ഉപ്പും വിതറി നല്ല രീതിയിൽ ഒന്ന് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്.

   

വെള്ളരിക്ക വെന്ത് വന്നതിനുശേഷം ഇനി ഇതിലേക്ക് ഒരു രണ്ട് ഫാഷൻ ചേർത്തുകൊടുത്ത നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്തതിനുശേഷം ഒരു രണ്ടു മിനിറ്റ് നേരം ചെറിയ തീയിൽ ഒന്ന് കുക്ക് ചെയ്ത് എടുക്കാം . ഇനി നമുക്ക് നമ്മൾ ഉണ്ടാക്കിയെടുക്കുന്ന കറിയുടെ അരിപ്പ തയ്യാറാക്കാവുന്നതാണ്. നാളികേരത്തിൽ ചുവന്നുള്ളി ജീരകം എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാവുന്നതാണ്.

ഒരു കാൽ ടീസ്പൂൺ കടുകും കൂടി ചേർത്ത് അരച്ചെടുക്കാം. ഇനി നമ്മൾ ചട്ടിയിലേക്ക് നമ്മുടെ തേങ്ങ ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് ചെറിയ തീയിൽ വെച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് പച്ചമണം മാറുന്നത് വരെ തിളപ്പിച്ചെടുക്കാം. ചൂട് എല്ലാം മാറിയതിനുശേഷം ഇതിലേക്ക് നല്ലപോലെ പുളി കിട്ടുവാനായി ഒരു നാല് അഞ്ച് ടേബിൾ സ്പൂൺ കട്ട തൈര് ചേർക്കാം.

 

പാകത്തിന് ഉപ്പും ചേർത്ത് അല്പം ഒന്ന് ചൂടാക്കി എടുക്കാവുന്നതാണ്. അല്പംപറ്റു കറിവേപ്പിലയും കടുകും പൊട്ടിച്ച് ഇതൊന്ന് കാച്ചി എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ വളരെ എളുപ്പത്തിൽ ഒരു കെട്ടിടം കറി തന്നെയാണ് റെഡിയായി ഇരിക്കുന്നത്. ഒരു കുട്ടി ചോറ് ചപ്പാത്തിയോ എന്തതും തന്നെ കഴിക്കാൻ ഉഗ്രൻ തന്നെയാണ്. ഒരു കറി ഉണ്ടാക്കി നോക്കി ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *