നല്ല ചൂട് ചായക്ക് ഒപ്പം ഈ ഒരു പലഹാരം കഴിച്ചു നോക്കൂ… വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു കിടുക്കാച്ചി ഐറ്റം.

നാലുമണി ചായക്ക് നല്ല ചൂട് പലഹാരം കൂടി ഉണ്ടെങ്കിൽ ഉഷാറായി അല്ലേ… അപ്പോൾ ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കുന്നത് നല്ല ചൂട് ചായക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വടയുടെ റെസിപ്പിയുമായാണ്. ഏകദേശം പരിപ്പുവടയുടെ പോലെ തന്നെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. എന്നാൽ വട കഴിക്കുമ്പോൾ ടേസ്റ്റിൽ വ്യത്യാസവും ഉണ്ട്. ഈ ഒരു പലഹാരം തയ്യാറാക്കുവാനായി അരക്കപ്പ് കടലപ്പരിപ്പും തുവരപ്പരിപ്പും വെള്ളത്തിൽ കുതിർത്തുവാനായി വയ്ക്കുക.

   

കുതിർന്ന വരുമ്പോൾ ഇവ രണ്ടും മിക്സിയുടെ ജാറിലിട്ട് ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാവുന്നതാണ്. പരിപ്പ് അരച്ചെടുത്തതിന് ശേഷം അതിലേക്ക് അല്പം ചെറിയ കഷണം ഇഞ്ചി, പച്ചമുളക്, അല്പം സവാള ഇതെല്ലാം കൂടി ഒന്നുകൂടിയും ചേർത്ത് ഒന്ന് അരച്ചെടുക്കാം. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. ഇനി ഒരു ക്യാരറ്റും കൂടിയും ഒന്ന് ചെറുതായി ഗ്രേറ്റ് ചെയ്ത് എടുത്തത് ഈ ഒരു മാവിലേക്ക് ചേർക്കാം. ഇനി ഇത് ചെറിയ ഉരുളകളാക്കി എടുത്ത് തല തലച്ച് കിടക്കുന്ന ഒന്ന് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്.

ഇടയ്ക്കിടയ്ക്ക് തിരിച്ചും മരസിച്ചും ഇട്ടുകൊടുത്ത് നല്ല ക്രിസ്പി ആയിട്ട് ഗോൾഡൻ കളറിൽ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. നാമംൽ തയാറാക്കുന്ന വാട നാലാൾ സോഫ്റ്റ് ആയിരിക്കും. പടയോടൊപ്പം നമുക്ക് ചായ കുടിയും തയ്യാറാക്കി എടുക്കാം. അതിനായി ഒരു ഒന്നര ഗ്ലാസ് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിക്കാം. ഇനി ഇതിലേക്ക് ഒരു 5 ,6 പൊതിനയുടെ ഇല ഈ വെള്ളത്തിലേക്ക് ഇട്ടുകൊടുക്കാം. ഇനി ഏലക്കയും രണ്ടെണ്ണം ചേർക്കാവുന്നതാണ്. ഈ വെള്ളം തിളയ്ക്കാനായി വെക്കാൻ. ശേഷം നിങ്ങൾക്ക് എത്രത്തോളം ആണ് ചായക്ക് കടുപ്പം വേണ്ടത് അത്രയും പൊടിയിട്ട് കൊടുക്കാം.

 

ഇനി ഇതിലേക്ക് ഒരു ഒന്നര ഗ്ലാസ് പാലിൽ ചേർത്ത് കൊടുക്കാം. നന്നായി ഒന്ന് തിളപ്പിച്ച് എടുക്കാം. ഇനി ചായ അരിപ്പ വെച്ച് ഒന്ന് അരിച്ചെടുത്ത് നല്ല രീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും ആറ്റിയെടുത്താൽ നമ്മുടെ ചൂട് ചായയും റെഡിയായി കഴിഞ്ഞു. എളുപ്പത്തിൽ ഈയൊരു റെസിപ്പിയിലൂടെ നല്ല ചായയും ടേസ്റ്റുള്ള പലഹാരവും തയ്യാറാക്കി എടുക്കാവുന്നതാണ്. റെസിപ്പി പ്രകാരം നിങ്ങൾ ഉണ്ടാക്കി നോക്കി കമന്റ് പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *