മണി പ്ലാന്റ് എന്ന ചെടി വീട്ടിൽ പണം കൊണ്ടുവരും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ഒരു ചെടിക്ക് മണി പ്ലാന്റ് എന്ന പേര് വന്നത് തന്നെ. യാതൊരു ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും മണി പ്ലാന്റ് മിഡിൽ പണം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നത് നിരവധി പേർ തന്നെയാണ്. മണി പ്ലാന്റ് കൊണ്ടുവരുന്ന വീടുകളിൽ സമ്പത്ത് വർദ്ധിക്കും എന്ന വിശ്വാസം തന്നെയാണ് ഈ ചെടിക്ക് സ്വീകാര്യതയും പ്രശസ്തയും നൽകുന്നത്. ഹൃദയത്തിന് ആകൃതിയിലുള്ള ഇളംപച്ചയും മഞ്ഞയും അല്ലെങ്കിൽ ഇളം പച്ചയും വെള്ളയും കലർന്ന ഇലകൾ ഉള്ള മണി പ്ലാന്റ് എന്ന ചെടി അരെഷ്യ കുടുംബത്തിൽപ്പെട്ട വള്ളിച്ചെടിയാണ്.
ആകർഷകമായ ഇലകളോടുകൂടിയുള്ള മണി പ്ലാന്റിന്റെ വള്ളി പടർപ്പുകൾ കാഴ്ചകളുടെ മനസ്സിനെ ഉണർവും ഊർജ്ജവം പകരുന്നു. വീടിന്റെ അകത്തും പുറത്തും ഒരേപോലെ വളർത്താവുന്ന ഈ ഒരു ചെടിക്ക് വീട്ടിലുള്ള അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വെറുമൊരു അലങ്കാര സസ്യം എന്നതിൽ ഉപരി ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം കൊണ്ടാണ് മിക്കവരും വീടുകളിൽ മണി പ്ലാന്റ്നെ പരിപാലിച്ച് വരുന്നത്.
ഇന്ധോർ ചെടികൾ ഇഷ്ടപ്പെടുന്ന ഭൂരിഭാഗം ആളുകളും ആദ്യം സ്വന്തമാക്കുന്നത് മണി പ്ലാന്റ് തന്നെയായിരിക്കും. ഒരു സ്ഥലത്ത് നേരെ കുറച്ചു കഴിഞ്ഞാൽ പിന്നെ എളുപ്പത്തിൽ അതിനെ കളയുവാൻ സാധിക്കുകയില്ല എന്ന് ഒരു പ്രത്യേകത കൂടിയും മണി പ്ലാന്റിനെ ഉണ്ട്. അതുകൊണ്ടുതന്നെ ഈ ഒരു ചെടിയെ ചെകുത്താന്റെ വള്ളി ഓമന പേരിലും ആളുകൾ വിളിക്കുന്നു. വിഷമുള്ള ഘടകങ്ങളെ ഇല്ലാതാക്കുകയും ഓക്സിജൻ ധാരാളം പുറത്തുവിടുകയും അതിലൂടെ ശുദ്ധമായി ലഭിക്കുകയും ചെയ്യുന്നു.
വായുവിന് ഇത്രത്തോളം ശുദ്ധീകരിക്കുന്ന മറ്റൊരു ചെടി ഇല്ലെന്ന് തന്നെ പറയാം. മിതമായ ടെൻഷൻ സന്ദർശനം എന്നിവ ഒഴിവാക്കുവാൻ മണി പ്ലാന്റ് ഏറെ സഹായിക്കുന്നു. പരമായി അനേകം പ്രത്യേകതയുള്ള ഒന്നുതന്നെയാണ് മണി പ്ലാന്റ്. വാസ്തു ശാസ്ത്രപ്രകാരം മണി പ്ലാന്റ് തേക്കുകിഴക്ക് ഭാഗങ്ങളിൽ നടുന്നതാണ് ഉത്തമം എന്ന് പറയുന്നു. ഒരുഭാഗത്ത് മണി പ്ലാന്റ് നടുകയാണെങ്കിൽ അവിടെ പോസിറ്റീവ് ലഭിക്കും എന്നാണ് വിശ്വാസം. കൂടുതൽ വിശദ്ധ വിവരങ്ങൾ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.